Tag: Potato Farmers_UP
ആവശ്യക്കാറില്ല, വിലക്കുറവ്; യുപിയിൽ ഉരുളക്കിഴങ്ങ് കർഷകർ ദുരിതത്തിൽ
മൊറാദാബാദ്: ഉത്തർപ്രദേശ് മൊറാദാബാദിലെ ഉരുളക്കിഴങ്ങ് കർഷകർ ദുരിതത്തിൽ. ഉരുളക്കിഴങ്ങിന് വില വില കുറഞ്ഞതും ആവശ്യക്കാർ ഇല്ലാതായതുമാണ് കർഷകർക്ക് തിരിച്ചടിയായത്. ഈ വർഷം നല്ല വിളവുണ്ടായിട്ടും വിളവെടുക്കാൻ കർഷകർ തയ്യാറാവാത്ത സ്‌ഥിതിയാണ്.
കുറഞ്ഞ വിലക്ക് ഉരുളക്കിഴങ്ങ്...































