Tag: pravasilokam
ഇന്ത്യയിൽ നിന്നുള്ള കോഴിയിറച്ചി ഇറക്കുമതി നിരോധിച്ച് സൗദി അറേബ്യ
റിയാദ്: ഇന്ത്യ ഉൾപ്പടെ 40 രാജ്യങ്ങളിൽ നിന്നുള്ള കോഴിയിറച്ചിയും മുട്ടയും അടക്കമുള്ള പൗൾട്രി ഉൽപ്പന്നങ്ങളുടെ ഇറക്കുമതി പൂർണമായും നിരോധിച്ച് സൗദി അറേബ്യ. മറ്റ് 16 രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിക്ക് ഭാഗിക നിരോധനവും പ്രഖ്യാപിച്ചു.
പകർച്ചവ്യാധി...
യുഎഇയിൽ പെരുന്നാൾ അവധി ദിനങ്ങൾ പ്രഖ്യാപിച്ചു
അബുദാബി: യുഎഇയിൽ ഈവർഷത്തെ പെരുന്നാൾ (ഈദുൽ ഫിത്വർ) അവധി ദിനങ്ങൾ പ്രഖ്യാപിച്ചു. ഫെഡറൽ സർക്കാർ സ്‌ഥാപനങ്ങൾക്കും സ്വകാര്യ മേഖലയ്‌ക്കുമുള്ള അവധി ദിനങ്ങളാണ് മാനവ വിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം അറിയിച്ചത്.
സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് മാർച്ച്...
ഹജ്‌ജ്; കേരളത്തിൽ നിന്ന് 27,118 പേർ, ആദ്യ സർവീസ് ഏപ്രിൽ 30ന്
കരിപ്പൂർ: ഹജ്‌ജ് കമ്മിറ്റി മുഖേന കേരളത്തിൽ നിന്ന് ഈവർഷം അവസരം ലഭിച്ച തീർഥാടകരുടെ വിമാന യാത്രാ ഷെഡ്യൂൾ ഉടൻ പ്രഖ്യാപിക്കും. ഓരോ യാത്രക്കാരും ഏത് ദിവസം ഏത് വിമാനത്തിൽ യാത്ര ചെയ്യണമെന്ന പട്ടികയാണ്...
അബുദാബി ഓപ്പൺ മാസ്‌റ്റേഴ്‌സ് ഗെയിംസ്; അഭിലാഷ് ടോമിക്ക് വെങ്കലം
അബുദാബി: അബുദാബിയിൽ നടന്ന ഓപ്പൺ മാസ്‌റ്റേഴ്‌സ് ഗെയിംസ് ലേസർ ബോട്ട് സെയിലിങ്ങിൽ കമാൻഡർ അഭിലാഷ് ടോമിക്ക് വെങ്കലം. 35 വയസിന് മുകളിലുള്ള കായിക താരങ്ങൾക്കായി അബുദാബി സംഘടിപ്പിക്കുന്ന ഏറ്റവും വലിയ കായിക മേളയാണ്...
ഹജ്‌ജ്; വിസാ വിതരണം ആരംഭിച്ച് സൗദി, ആദ്യ സംഘം 18ന് എത്തും
മക്ക: ഹജ്‌ജിന് നാലുമാസം ശേഷിക്കെ സൗദി അറേബ്യ വിസാ വിതരണം ആരംഭിച്ചു. നുസുക് ഹജ്‌ജ് പ്ളാറ്റ്‌ഫോം വഴി രജിസ്‌റ്റർ ചെയ്‌ത് പാക്കേജുകൾ തിരഞ്ഞെടുത്തവർക്കാണ് ഇന്നലെ മുതൽ വിസകൾ ലഭിച്ചു തുടങ്ങിയത്.
തീർഥാടകരുടെ യാത്രയും താമസവും...
സൗദി സ്വദേശിവൽക്കരണം; ജനറൽ മാനേജർ ഉൾപ്പടെയുള്ള തസ്‌തികകളിൽ നിയന്ത്രണം
റിയാദ്: സൗദി അറേബ്യയിൽ സ്വദേശിവൽക്കരണം ശക്‌തമാക്കുന്നു. ജനറൽ മാനേജർ ഉൾപ്പടെയുള്ള പ്രധാനപ്പെട്ട നാല് തസ്‌തികകളിൽ കൂടി വിദേശികൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. തൊഴിൽ സേവനങ്ങൾക്കായുള്ള ഗവൺമെന്റ് പ്ളാറ്റ്‌ഫോമായ 'ഖിവ' (QIWA) വഴിയുള്ള തസ്‌തിക മാറ്റങ്ങൾ...
പ്രവാസി മലയാളികൾക്ക് തിരിച്ചടി; ദുബായ്-കൊച്ചി എയർ ഇന്ത്യയും നിർത്തലാക്കുന്നു
അബുദാബി: പ്രവാസി മലയാളികൾക്ക് തിരിച്ചടി. യുഎഇയിൽ നിന്ന് കേരളത്തിലേക്ക് അവശേഷിക്കുന്ന ഏക എയർ ഇന്ത്യ വിമാന സർവീസും നിർത്തലാക്കുകയാണ്. മാർച്ച് 29 മുതൽ ദുബായ്-കൊച്ചി എയർ ഇന്ത്യ സർവീസ് ഉണ്ടാകില്ല. ദുബായ്-ഹൈദരാബാദ് സർവീസും...
കേരളത്തിൽ നിന്നുള്ള കോഴി ഇറക്കുമതിക്ക് നിരോധനം ഏർപ്പെടുത്തി ഒമാൻ
മസ്‌കത്ത്: കേരളത്തിൽ നിന്നുള്ള കോഴിയുടെയും അനുബന്ധ ഉൽപ്പന്നങ്ങളുടെയും ഇറക്കുമതിക്ക് നിരോധനം ഏർപ്പെടുത്തി ഒമാൻ. വെറ്ററിനറി അധികാരികളിൽ നിന്നുള്ള ശുപാർശകളുടെ അടിസ്‌ഥാനത്തിലാണ് നടപടി. പൊതുജനാരോഗ്യവും മൃഗാരോഗ്യ സുരക്ഷയും ഉറപ്പാക്കാനുള്ള മുൻകരുതൽ നടപടിയുടെ ഭാഗമായാണ് ഇറക്കുമതി...



































