Tag: pravasilokam
ബഹ്‌റൈനിൽ കർക്കടക വാവ് ബലിതർപ്പണ ചടങ്ങുകൾ നടത്തി
മനാമ: ബഹ്‌റൈനിൽ പതിവുപോലെ മാതാ അമൃതാനന്ദമയി സേവാ സമിതിയുടെ നേതൃത്വത്തിൽ കർക്കടക വാവ് ബലിതർപ്പണ ചടങ്ങുകൾ നടത്തി. ബിഎംസി ഓഡിറ്റോറിയത്തിൽ ഇന്ന് പുലർച്ചെ നാലുമണിമുതലാണ് ചടങ്ങുകൾ ആരംഭിച്ചത്. മൂത്തെടത്ത് കേശവൻ നമ്പൂതിരി നേതൃത്വം...
യുഎഇയിൽ വാഹനം ഓടിക്കാം; 53 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് വൻ ആനുകൂല്യം
അബുദാബി: 53 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് സ്വന്തം ഡ്രൈവിങ് ലൈസൻസ് ഉപയോഗിച്ച് യുഎഇയിൽ വാഹനം ഓടിക്കാം. താമസ വിസയുള്ളവർക്ക് സ്വന്തം ലൈസൻസ് യുഎഇ ലൈസൻസാക്കി മാറ്റാം. എന്നാൽ, ഈ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ ഇല്ല....
കൊച്ചിയിൽ നിന്ന് ജിദ്ദയിലേക്ക് ആകാശ എയർ; ആദ്യ സർവീസ് തീയതി പ്രഖ്യാപിച്ചു
കൊച്ചി: ആകാശ എയർ കൊച്ചിയിൽ നിന്ന് രാജ്യാന്തര വിമാന സർവീസുകൾ ആരംഭിക്കുന്നു. കൊച്ചിയിൽ നിന്ന് ജിദ്ദയിലേക്കും തിരികെയുമാണ് ആദ്യ സർവീസ്. ആഴ്‌ചയിൽ നാല് സർവീസുകൾ വീതം ഉണ്ടാകും. 29ന് ആണ് ആദ്യ സർവീസ്....
ജിസിസി രാജ്യങ്ങൾ ‘ഒറ്റ വിസ’യിൽ സന്ദർശിക്കാം; ഏകീകൃത വിസ ഈവർഷം തന്നെ
ദോഹ: ഏകീകൃത ജിസിസി വിസ ഈവർഷം അവസാനത്തോടെ നടപ്പാക്കുമെന്ന് ഖത്തർ ടൂറിസം ചെയർമാൻ സാദ് ബിൻ അലി അൽ ഖർജി. ഗർഫ് സഹകരണ കൗൺസിൽ (ജിസിസി) രാജ്യങ്ങൾക്കിടയിലുള്ള ടൂറിസം ശക്‌തിപ്പെടുത്താൻ ലക്ഷ്യമിട്ടാണ് ഏകീകൃത...
ഇസ്രയേൽ-ഇറാൻ സംഘർഷം; താളംതെറ്റി രാജ്യാന്തര വിമാന സർവീസുകൾ
അബുദാബി: ഇസ്രയേൽ-ഇറാൻ വ്യോമാക്രമണത്തിന്റെ പശ്‌ചാത്തലത്തിൽ താളംതെറ്റി രാജ്യാന്തര വിമാന സർവീസുകൾ. വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിമാന സർവീസുകൾ റദ്ദാക്കിയത് യാത്രക്കാരെ വലച്ചു. വിമാനത്താവളത്തിലേക്ക് പുറപ്പെടും മുൻപ് ബന്ധപ്പെട്ട എയർലൈനുകളിൽ വിളിച്ച് യാത്ര ഉറപ്പാക്കണമെന്ന്...
ഖത്തറിൽ നിന്ന് വിനോദയാത്ര; ഇന്ത്യൻ സംഘത്തിന്റെ ബസ് മറിഞ്ഞ് ആറുമരണം
ദോഹ: ഖത്തറിൽ നിന്ന് കെനിയയിലേക്ക് വിനോദയാത്ര പോയ ഇന്ത്യൻ സംഘത്തിന്റെ ബസ് അപകടത്തിൽപ്പെട്ട് ആറുപേർ മരിച്ചു. 27 പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്. വടക്കു-കിഴക്കൻ കെനിയയിലെ ന്യാൻഡറുവ പ്രവിശ്യയിലാണ് സംഭവം. ബസ് നിയന്ത്രണം വിട്ട്...
ലഗേജുകൾ ശ്രദ്ധിക്കണേ! ജിദ്ദയിൽ 12 ഇനം സാധനങ്ങൾക്ക് നിരോധനം, പട്ടികയിൽ ഇവയൊക്കെ
ജിദ്ദ: ജിദ്ദ രാജ്യാന്തര വിമാനത്താവളം വഴി യാത്ര ചെയ്യുന്ന പ്രവാസികൾക്ക് പുതിയ നിർദ്ദേശങ്ങൾ പ്രഖ്യാപിച്ചു. 12 ഇനം സാധനങ്ങൾക്ക് വിമാനത്താവളത്തിലേക്ക് കൊണ്ടുവരുന്നതിന് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നിയന്ത്രണം.
സൗദി അറേബ്യയിൽ നിയമപരമോ...
അബുദാബി-ഇന്ത്യ ഒരു സർവീസ് കൂടി പ്രഖ്യാപിച്ച് ഇൻഡിഗോ; ജൂൺ 13 മുതൽ
അബുദാബി: അബുദാബിയിൽ നിന്ന് ഇന്ത്യയിലേക്ക് ഒരു സർവീസ് കൂടി പ്രഖ്യാപിച്ച് ഇൻഡിഗോ എയർലൈൻസ്. മധുരയിലേക്കാണ് നേരിട്ടുള്ള സർവീസ് ആരംഭിക്കുന്നത്. ജൂൺ 13നായിരിക്കും സർവീസ് ആരംഭിക്കുക. ഇൻഡിഗോ അബുദാബിയുമായി നേരിട്ട് ബന്ധിപ്പിക്കുന്ന 16ആംമത്തെ ഇന്ത്യൻ...