Thu, Jan 22, 2026
20 C
Dubai
Home Tags Pravasilokam

Tag: pravasilokam

വാഹന രജിസ്‌ട്രേഷൻ പുതുക്കിയില്ലെങ്കിൽ പണി പാളും; മുന്നറിയിപ്പുമായി ഖത്തർ ഗതാഗതവകുപ്പ്

ദോഹ: അനുവദിച്ച സമയപരിധിക്കുള്ളിൽ വാഹന രജിസ്‌ട്രേഷൻ പുതുക്കിയില്ലെങ്കിൽ സർക്കാർ രജിസ്‌ട്രിയിൽ നിന്ന് വാഹനം നീക്കം ചെയ്യുമെന്ന് ഖത്തർ ജനറൽ ട്രാഫിക് വകുപ്പ് അധികൃതരുടെ മുന്നറിയിപ്പ്. വാഹന രജിസ്‌ട്രേഷൻ പുതുക്കാൻ നൽകിയിരിക്കുന്ന സമയപരിധിയുടെ കാര്യത്തിൽ ഇളവുകൾ...

ബഹ്‌റൈനിൽ കർക്കടക വാവ് ബലിതർപ്പണ ചടങ്ങുകൾ നടത്തി

മനാമ: ബഹ്‌റൈനിൽ പതിവുപോലെ മാതാ അമൃതാനന്ദമയി സേവാ സമിതിയുടെ നേതൃത്വത്തിൽ കർക്കടക വാവ് ബലിതർപ്പണ ചടങ്ങുകൾ നടത്തി. ബിഎംസി ഓഡിറ്റോറിയത്തിൽ ഇന്ന് പുലർച്ചെ നാലുമണിമുതലാണ് ചടങ്ങുകൾ ആരംഭിച്ചത്. മൂത്തെടത്ത് കേശവൻ നമ്പൂതിരി നേതൃത്വം...

യുഎഇയിൽ വാഹനം ഓടിക്കാം; 53 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് വൻ ആനുകൂല്യം

അബുദാബി: 53 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് സ്വന്തം ഡ്രൈവിങ് ലൈസൻസ് ഉപയോഗിച്ച് യുഎഇയിൽ വാഹനം ഓടിക്കാം. താമസ വിസയുള്ളവർക്ക് സ്വന്തം ലൈസൻസ് യുഎഇ ലൈസൻസാക്കി മാറ്റാം. എന്നാൽ, ഈ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ ഇല്ല....

കൊച്ചിയിൽ നിന്ന് ജിദ്ദയിലേക്ക് ആകാശ എയർ; ആദ്യ സർവീസ് തീയതി പ്രഖ്യാപിച്ചു

കൊച്ചി: ആകാശ എയർ കൊച്ചിയിൽ നിന്ന് രാജ്യാന്തര വിമാന സർവീസുകൾ ആരംഭിക്കുന്നു. കൊച്ചിയിൽ നിന്ന് ജിദ്ദയിലേക്കും തിരികെയുമാണ് ആദ്യ സർവീസ്. ആഴ്‌ചയിൽ നാല് സർവീസുകൾ വീതം ഉണ്ടാകും. 29ന് ആണ് ആദ്യ സർവീസ്....

ജിസിസി രാജ്യങ്ങൾ ‘ഒറ്റ വിസ’യിൽ സന്ദർശിക്കാം; ഏകീകൃത വിസ ഈവർഷം തന്നെ

ദോഹ: ഏകീകൃത ജിസിസി വിസ ഈവർഷം അവസാനത്തോടെ നടപ്പാക്കുമെന്ന് ഖത്തർ ടൂറിസം ചെയർമാൻ സാദ് ബിൻ അലി അൽ ഖർജി. ഗർഫ് സഹകരണ കൗൺസിൽ (ജിസിസി) രാജ്യങ്ങൾക്കിടയിലുള്ള ടൂറിസം ശക്‌തിപ്പെടുത്താൻ ലക്ഷ്യമിട്ടാണ് ഏകീകൃത...

ഇസ്രയേൽ-ഇറാൻ സംഘർഷം; താളംതെറ്റി രാജ്യാന്തര വിമാന സർവീസുകൾ

അബുദാബി: ഇസ്രയേൽ-ഇറാൻ വ്യോമാക്രമണത്തിന്റെ പശ്‌ചാത്തലത്തിൽ താളംതെറ്റി രാജ്യാന്തര വിമാന സർവീസുകൾ. വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിമാന സർവീസുകൾ റദ്ദാക്കിയത് യാത്രക്കാരെ വലച്ചു. വിമാനത്താവളത്തിലേക്ക് പുറപ്പെടും മുൻപ് ബന്ധപ്പെട്ട എയർലൈനുകളിൽ വിളിച്ച് യാത്ര ഉറപ്പാക്കണമെന്ന്...

ഖത്തറിൽ നിന്ന് വിനോദയാത്ര; ഇന്ത്യൻ സംഘത്തിന്റെ ബസ് മറിഞ്ഞ് ആറുമരണം

ദോഹ: ഖത്തറിൽ നിന്ന് കെനിയയിലേക്ക് വിനോദയാത്ര പോയ ഇന്ത്യൻ സംഘത്തിന്റെ ബസ് അപകടത്തിൽപ്പെട്ട് ആറുപേർ മരിച്ചു. 27 പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്. വടക്കു-കിഴക്കൻ കെനിയയിലെ ന്യാൻഡറുവ പ്രവിശ്യയിലാണ് സംഭവം. ബസ് നിയന്ത്രണം വിട്ട്...

ലഗേജുകൾ ശ്രദ്ധിക്കണേ! ജിദ്ദയിൽ 12 ഇനം സാധനങ്ങൾക്ക് നിരോധനം, പട്ടികയിൽ ഇവയൊക്കെ

ജിദ്ദ: ജിദ്ദ രാജ്യാന്തര വിമാനത്താവളം വഴി യാത്ര ചെയ്യുന്ന പ്രവാസികൾക്ക് പുതിയ നിർദ്ദേശങ്ങൾ പ്രഖ്യാപിച്ചു. 12 ഇനം സാധനങ്ങൾക്ക് വിമാനത്താവളത്തിലേക്ക് കൊണ്ടുവരുന്നതിന് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നിയന്ത്രണം. സൗദി അറേബ്യയിൽ നിയമപരമോ...
- Advertisement -