Tag: pravasilokam_UAE
യുഎഇയിൽ പെരുന്നാൾ അവധി ദിനങ്ങൾ പ്രഖ്യാപിച്ചു
അബുദാബി: യുഎഇയിൽ ഈവർഷത്തെ പെരുന്നാൾ (ഈദുൽ ഫിത്വർ) അവധി ദിനങ്ങൾ പ്രഖ്യാപിച്ചു. ഫെഡറൽ സർക്കാർ സ്‌ഥാപനങ്ങൾക്കും സ്വകാര്യ മേഖലയ്‌ക്കുമുള്ള അവധി ദിനങ്ങളാണ് മാനവ വിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം അറിയിച്ചത്.
സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് മാർച്ച്...
അബുദാബി ഓപ്പൺ മാസ്‌റ്റേഴ്‌സ് ഗെയിംസ്; അഭിലാഷ് ടോമിക്ക് വെങ്കലം
അബുദാബി: അബുദാബിയിൽ നടന്ന ഓപ്പൺ മാസ്‌റ്റേഴ്‌സ് ഗെയിംസ് ലേസർ ബോട്ട് സെയിലിങ്ങിൽ കമാൻഡർ അഭിലാഷ് ടോമിക്ക് വെങ്കലം. 35 വയസിന് മുകളിലുള്ള കായിക താരങ്ങൾക്കായി അബുദാബി സംഘടിപ്പിക്കുന്ന ഏറ്റവും വലിയ കായിക മേളയാണ്...
പ്രവാസി മലയാളികൾക്ക് തിരിച്ചടി; ദുബായ്-കൊച്ചി എയർ ഇന്ത്യയും നിർത്തലാക്കുന്നു
അബുദാബി: പ്രവാസി മലയാളികൾക്ക് തിരിച്ചടി. യുഎഇയിൽ നിന്ന് കേരളത്തിലേക്ക് അവശേഷിക്കുന്ന ഏക എയർ ഇന്ത്യ വിമാന സർവീസും നിർത്തലാക്കുകയാണ്. മാർച്ച് 29 മുതൽ ദുബായ്-കൊച്ചി എയർ ഇന്ത്യ സർവീസ് ഉണ്ടാകില്ല. ദുബായ്-ഹൈദരാബാദ് സർവീസും...
സാമ്പത്തിക, നിക്ഷേപ ബന്ധം ശക്‌തമാക്കാൻ ഇന്ത്യയും ഷാർജയും; റോഡ് ഷോകൾ സംഘടിപ്പിക്കും
ഷാർജ: സാമ്പത്തിക, നിക്ഷേപ ബന്ധം ശക്‌തമാക്കാൻ ഇന്ത്യയും ഷാർജയും. കൃഷി, ഭക്ഷ്യസുരക്ഷ, സാങ്കേതികവിദ്യ, പുനരുപയോഗ ഊർജം തുടങ്ങിയ മേഖലകളിൽ സഹകരണം ശക്‌തിപ്പെടുത്താനാണ് ഇരു രാജ്യങ്ങളും തമ്മിൽ ധാരണയായത്.
ഇൻവെസ്‌റ്റ് ഇൻ ഷാർജ സംഘടിപ്പിച്ച വട്ടമേശ...
യുഎഇയുടെ സ്വപ്‌നം പൂവണിയുന്നു; ഇത്തിഹാദ് റെയിൽ ഏതാനും മാസങ്ങൾക്കുള്ളിൽ
ദുബായ്: യുഎഇയുടെ 11 നഗരങ്ങളെ കോർത്തിണക്കുന്ന ഇത്തിഹാദ് റെയിലിന്റെ പാസഞ്ചർ ഈവർഷം തന്നെ പ്ളാറ്റ്‌ഫോമിലേക്ക്. ട്രെയിൻ ഏതാനും മാസങ്ങൾക്കുള്ളിൽ ചൂളം വിളിച്ചെത്തും. രാജ്യത്തിന്റെ ഏതാനും വർഷങ്ങളായുള്ള സ്വപ്‌നസാക്ഷത്കാരം കൂടിയാണിത്.
അബുദാബി, ദുബായ്, ഷാർജ, ഫുജൈറ...
യുഎഇയിൽ പ്‌ളാസ്‌റ്റിക് ഉൽപ്പന്നങ്ങൾക്ക് സമ്പൂർണ നിരോധനം; രണ്ടാംഘട്ടം നാളെ മുതൽ
ദുബായ്: യുഎഇയിൽ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്‌ളാസ്‌റ്റിക് ഉൽപ്പന്നങ്ങൾക്കും ബാഗുകൾക്കും നിരോധനം ഏർപ്പെടുത്തിക്കൊണ്ടുള്ള മന്ത്രിതല തീരുമാനം (നമ്പർ 380ന്റെ) രണ്ടാംഘട്ടം നാളെ പ്രാബല്യത്തിൽ വരും. കാലാവസ്‌ഥാ വ്യതിയാന പരിസ്‌ഥിതി മന്ത്രാലയമാണ് തീരുമാനം നടപ്പിലാക്കുന്നത്.
യുഎഇയുടെ പ്രകൃതിദത്ത...
വിസാ നിയമങ്ങൾ കർശനമാക്കി യുഎഇ; ലംഘിക്കുന്നവർക്ക് 50 ലക്ഷം ദിർഹം വരെ പിഴ
അബുദാബി: കുടിയേറ്റ നിയമങ്ങൾ കർശനമാക്കി യുഎഇ. സുരക്ഷ ഉറപ്പാക്കുന്നതിനും തൊഴിൽ വിപണി നിയന്ത്രിക്കുന്നതിനുമായാണ് നിയമങ്ങൾ കർശനമാക്കുന്നത്. നിയമം ലംഘിക്കുന്നവർക്ക് 50 ലക്ഷം ദിർഹം വരെ പിഴ ചുമത്തും.
നിയമവിരുദ്ധമായി രാജ്യത്ത് ഇറങ്ങുന്നവർക്ക് ജോലി നൽകുക,...
സഞ്ചാര സൗഹൃദ നഗരം; ലോകത്തിലെ ഏറ്റവും സുരക്ഷിത ഇടമായി അബുദാബി
ലോകത്തിലെ ഏറ്റവും സുരക്ഷിത ഇടമായി അബുദാബി തിരഞ്ഞെടുക്കപ്പെട്ടു. ലോകത്തെ റിസ്‌ക് മാനേജ്മെന്റ് ടെക്‌നോളജി, ട്രാവൽ വിദഗ്‌ധരായ സേഫ്ച്വർ, റിസ്‌ക് ലൈൻ കമ്പനികൾ നടത്തിയ സർവേയിലാണ് ലോകത്തെ പത്ത് സുരക്ഷിത നഗരങ്ങളുടെ പട്ടിക പുറത്തുവിട്ടത്.
സർവേ...




































