Tag: pravasilokam_UAE
കോവിഡ് ടെസ്‌റ്റ്; 16 വയസിൽ താഴെയുള്ള വിദ്യാർഥികൾക്ക് ഇളവ്
അബുദാബി: പതിനാറ് വയസില്‍ താഴെയുള്ള സ്‌കൂള്‍ വിദ്യാർഥികൾക്ക് കോവിഡ് പരിശോധനയില്‍ ഇളവ നൽകി അബുദാബി. 16 വയസില്‍ താഴെ പ്രായമുള്ള കുട്ടികള്‍ക്ക് ഇനി മുതല്‍ 28 ദിവസത്തില്‍ ഒരിക്കല്‍ പിസിആര്‍ പരിശോധന നടത്തിയാല്‍...
ഗ്രീൻ ലിസ്‌റ്റ് സംവിധാനം ഒഴിവാക്കി അബുദാബി
അബുദാബി: ഗ്രീൻ ലിസ്‌റ്റ് സംവിധാനം ഒഴിവാക്കിയതായി അബുദാബി. അന്താരാഷ്‌ട്ര യാത്രക്കാർക്ക് വേണ്ടിയാണ് അബുദാബി ഗ്രീൻ ലിസ്‌റ്റ് സംവിധാനം ഏർപ്പെടുത്തിയിരുന്നത്. കോവിഡ് വ്യാപനം കുറഞ്ഞ രാജ്യങ്ങളുടെ പട്ടികയാണ് ഗ്രീൻ ലിസ്‌റ്റ്. ഈ രാജ്യങ്ങളിൽ നിന്നും...
മാർച്ച് ഒന്ന് മുതൽ മാസ്‌ക് അഴിക്കാൻ യുഎഇ; നിയന്ത്രണങ്ങളിൽ മാറ്റം
അബുദാബി: പൊതുസ്‌ഥലങ്ങളിൽ മാസ്‌ക് ഉപയോഗം ഒഴിവാക്കാൻ നടപടികൾ ആരംഭിച്ച് യുഎഇ. മാർച്ച് ഒന്ന് മുതൽ തീരുമാനം പ്രാബല്യത്തിൽ വരും. കോവിഡ് രോഗികളുമായി സമ്പർക്കത്തിൽ വന്നവർക്കുള്ള ക്വാറന്റെയ്‌ൻ ചട്ടങ്ങളിലടക്കം വലിയ മാറ്റങ്ങളാണ് യുഎഇ വെള്ളിയാഴ്‌ച...
ഇനി ദുബായ് യാത്രയ്‌ക്ക് ജിഡിആര്‍എഫ്എ, ഐസിഎ അനുമതി വേണ്ട
ദുബായ്: ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് പോകാന്‍ ഇനി മുതല്‍ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പിന്റെയോ (ഐസിഎ), ജനറല്‍ ഡയറക്‌ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്‌സിന്റെയോ (ജിഡിആര്‍എഫ്എ) അനുമതി ആവശ്യമില്ലെന്ന്...
16 വയസിൽ താഴെയുള്ള വിദ്യാർഥികൾക്ക് കോവിഡ് പരിശോധനയിൽ ഇളവ്; അബുദാബി
അബുദാബി: 16 വയസിൽ താഴെയുള്ള വിദ്യാർഥികൾക്ക് കോവിഡ് പരിശോധനയിൽ ഇളവുമായി അബുദാബി. ഈ പ്രായത്തിലുള്ള വിദ്യാർഥികൾ ഇനിമുതൽ 4 ആഴ്‌ച കൂടുമ്പോൾ കോവിഡ് പിസിആർ പരിശോധന നടത്തിയാൽ മതിയാകും. നേരത്തെ 14 ദിവസത്തിലൊരിക്കല്‍...
എല്ലാ വിമാനത്താവളങ്ങളിലും റാപ്പിഡ് ടെസ്‌റ്റ് ഒഴിവാക്കി യുഎഇ
അബുദാബി: യുഎഇയിലെ എല്ലാ വിമാനത്താവളങ്ങളിലും റാപ്പിഡ് ടെസ്‌റ്റ് ഒഴിവാക്കിയതായി അധികൃതർ. നേരത്തെ ദുബായ്, ഷാര്‍ജ, റാസല്‍ഖൈമ എന്നിവിടങ്ങളിലേക്കുള്ള യാത്രക്കാർക്ക് മാത്രമാണ് ഇളവ് നൽകിയിരുന്നത്. എന്നാൽ ഇപ്പോൾ യുഎഇയിലെ എല്ലാ വിമാനത്താവളങ്ങളിലും ബാധകമാണെന്ന് അധികൃതർ...
യുഎഇയില്‍ സ്‍കൂള്‍ ബസിൽ അഗ്‌നിബാധ; കുട്ടികളും ജീവനക്കാരും സുരക്ഷിതര്‍
ഷാര്‍ജ: യുഎഇയില്‍ സ്‍കൂള്‍ ബസിന് തീപിടിച്ചു. ഷാര്‍ജയിലെ അല്‍ താവുന്‍ ഏരിയയിലായിരുന്നു സംഭവം. ബസിലെ ഡ്രൈവറും സൂപ്പര്‍വൈസറും ചേര്‍ന്ന് കുട്ടികളെ എല്ലാവരെയും സുരക്ഷിതരായി പുറത്തിറക്കി. പിന്നീട് സിവില്‍ ഡിഫന്‍സ് അധികൃതര്‍ സ്‌ഥലത്തെത്തിയാണ് തീ...
വിമാന താവളങ്ങളിലെ കോവിഡ് റാപ്പിഡ് ടെസ്‌റ്റ് ഒഴിവാക്കി ദുബായ്
ദുബായ്: രാജ്യത്തേക്ക് യാത്ര ചെയ്യുന്ന ആളുകൾക്ക് കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുമായി ദുബായ്. ഇനിമുതൽ ദുബായിലേക്ക് യാത്ര ചെയ്യുന്നവർക്ക് വിമാനത്താവളങ്ങളിൽ നടത്തുന്ന കോവിഡ് റാപ്പിഡ് ടെസ്‌റ്റ് ചെയ്യേണ്ടതില്ല. ഇന്ത്യ, പാകിസ്‌ഥാൻ, ബംഗ്ളാദേശ്, ശ്രീലങ്ക എന്നീ...






































