Tag: Prime Minister’s road show
മോദിയുടെ റോഡ് ഷോയിൽ സ്‌കൂൾ കുട്ടികൾ; ബിജെപിക്ക് ഉപ വരണാധികാരിയുടെ നോട്ടീസ്
കോയമ്പത്തൂർ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കോയമ്പത്തൂരിലെ റോഡ് ഷോയിൽ സ്‌കൂൾ കുട്ടികളെ പങ്കെടുപ്പിച്ച സംഭവത്തിൽ ബിജെപിക്ക് ഉപവരണാധികാരിയുടെ നോട്ടീസ്. ബിജെപി കോയമ്പത്തൂർ ജില്ലാ പ്രസിഡണ്ടിനാണ് നോട്ടീസയച്ചത്. തിരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റചട്ടം ലംഘിച്ചതിന് അസിസ്‌റ്റന്റ് റിട്ടേണിങ്...
പ്രധാനമന്ത്രിയുടെ റോഡ് ഷോയ്‌ക്ക് അനുമതി നിഷേധിച്ച് തമിഴ്‌നാട് പോലീസ്
ചെന്നൈ: കോയമ്പത്തൂരിൽ ഈ മാസം 18ന് നടത്താനിരുന്ന പ്രധാനമന്ത്രിയുടെ റോഡ് ഷോയ്‌ക്ക് അനുമതി നിഷേധിച്ച് തമിഴ്‌നാട് പോലീസ്. ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നിശ്‌ചയിച്ചിരുന്ന റോഡ് ഷോക്ക് സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് അനുമതി...