Tag: Puttingal temple fire
പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തം; നാല് വർഷത്തിന് ശേഷം കുറ്റപത്രം സമർപ്പിച്ചു
കൊല്ലം: പരവൂർ പുറ്റിങ്ങൽ ക്ഷേത്രത്തിലുണ്ടായ വെടിക്കെട്ട് ദുരന്തത്തിൽ ക്രൈം ബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു. വെടിക്കെട്ട് നടത്തിയവരും ക്ഷേത്രഭരണ സമിതിയംഗങ്ങളുമടക്കം 52 പേരാണ് പ്രതികൾ. അപകടം നടന്ന് നാല് വർഷത്തിന് ശേഷമാണ് ക്രൈം ബ്രാഞ്ച്...






























