Tag: PV Anvar Controversy
‘ഉപതിരഞ്ഞെടുപ്പിൽ മൽസരിക്കില്ല, യുഡിഎഫിന് പൂർണപിന്തുണ; വിഡി സതീശനോട് മാപ്പ് ചോദിക്കുന്നു’
തിരുവനന്തപുരം: നിലമ്പൂർ എംഎൽഎ സ്‌ഥാനം രാജിവെച്ചതിന് പിന്നാലെ വാർത്താ സമ്മേളനം വിളിച്ചു പിവി അൻവർ. യുഡിഎഫിന് നിരുപാധിക പിന്തുണ പ്രഖ്യാപിച്ചാണ് അൻവർ വാർത്താ സമ്മേളനം തുടങ്ങിയത്. ഇനി വരുന്ന തിരഞ്ഞെടുപ്പിൽ നിലമ്പൂരിൽ സ്‌ഥാനാർഥിയാകാനില്ലെന്നും...
എംഎൽഎ സ്‌ഥാനം രാജിവെച്ച് പിവി അൻവർ; സ്‌പീക്കർക്ക് രാജിക്കത്ത് കൈമാറി
തിരുവനന്തപുരം: നിലമ്പൂർ എംഎൽഎ സ്‌ഥാനം രാജിവെച്ച് പിവി അൻവർ. സ്‌പീക്കർ എഎൻ ഷംസീറിനെ കണ്ട് അൻവർ രാജിക്കത്ത് കൈമാറി. തൃണമൂലിൽ അംഗത്വമെടുത്താൽ അയോഗ്യത നേരിടേണ്ടി വരുമെന്ന വിലയിരുത്തലിലാണ് എംഎൽഎ സ്‌ഥാനം രാജിവെച്ചത്. തൃണമൂൽ...
പിവി അൻവർ എംഎൽഎ സ്‌ഥാനം രാജിവെക്കുമെന്ന് സൂചന; പ്രഖ്യാപനം നാളെ?
മലപ്പുറം: തൃണമൂൽ കോൺഗ്രസിൽ ചേർന്ന പിവി അൻവർ നിലമ്പൂർ എംഎൽഎ സ്‌ഥാനം രാജിവെക്കുമെന്ന് സൂചന. സ്വതന്ത്രനായി ജയിച്ച അൻവർ തൃണമൂലിൽ അംഗത്വമെടുത്താൽ അയോഗ്യത നേരിടേണ്ടി വരുമെന്ന വിലയിരുത്തലിലാണ് പുതിയ നീക്കം. ഇക്കാര്യമുൾപ്പടെ പറയാനായി...
അൻവർ ഇനി തൃണമൂലിനൊപ്പം; അംഗത്വം സ്വീകരിച്ചു- നാല് എംഎൽഎമാർ കൂടി വരുമെന്ന് വാഗ്‌ദാനം
കൊൽക്കത്ത: നിലമ്പൂർ എംഎൽഎയും ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള (ഡിഎംകെ) നേതാവുമായ പിവി അൻവർ തൃണമൂൽ കോൺഗ്രസിൽ ചേർന്നു. തൃണമൂൽ നേതാവും എംപിയുമായ അഭിഷേക് ബാനർജിയാണ് അൻവറിന് പാർട്ടിയിൽ അംഗത്വം നൽകിയത്. പിന്നാലെ...
പിവി അൻവർ കോൺഗ്രസിലേക്ക്? ഡെൽഹിയിൽ ദേശീയ നേതൃത്വവുമായി ചർച്ചയിൽ
കോട്ടയം: നിലമ്പൂർ എംഎൽഎ പിവി അൻവർ കോൺഗ്രസിലേക്കെന്ന് സൂചന. ഇതിനായി നീക്കം നടത്തുന്നതായാണ് റിപ്പോർട്. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നേ തന്റെ പഴയ പാർട്ടിയിലേക്ക് എത്താനാണ് അൻവർ ശ്രമിക്കുന്നതെന്നാണ് വിവരം. കെപിസിസി അധ്യക്ഷൻ കെ...
തൃണമൂലുമായി താൻ ചേർന്നാൽ ഉത്തരവാദി പിണറായി വിജയൻ; പിവി അന്‍വര്‍
ന്യൂഡല്‍ഹി: ഡിഎംകെ പ്രവേശനം പാളിയതോടെ തിരക്കിട്ട രാഷ്‌ട്രീയ ചര്‍ച്ചകളുമായി നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വര്‍. തൃണമൂല്‍ കോണ്‍ഗ്രസുമായും ബിഎസ്‍പി നേതാക്കളുമായും സമാജ്‌വാദി പാര്‍ട്ടിയുമായും ചര്‍ച്ചകള്‍ പുരോഗമിക്കുന്നുണ്ട്.
തൃണമൂല്‍ കോണ്‍ഗ്രസുമായുള്ള ചര്‍ച്ചകള്‍ തുടരുകയാണ്. ബംഗാള്‍ മുഖ്യമന്ത്രി...
‘സുരക്ഷാ മേഖലയിലെ ഏഴുനില കെട്ടിടം പൊളിച്ചുനീക്കണം’; അൻവറിന് ഹൈക്കോടതിയുടെ അന്ത്യശാസനം
കൊച്ചി: ആലുവയ്‌ക്കടുത്ത് എടത്തല പഞ്ചായത്തിൽ സുരക്ഷാ മേഖലയിൽ പിവി അൻവർ എംഎൽഎയുടെ പേരിലുള്ള ഏഴുനില കെട്ടിടവുമായി ബന്ധപ്പെട്ട ഹരജിയിൽ അൻവറിനും എടത്തല പഞ്ചായത്ത് സെക്രട്ടറിക്കും ഹൈക്കോടതിയുടെ അന്ത്യശാസനം.
അവസാന അവസരമായി കണ്ട് മൂന്നാഴ്‌ചക്കകം എതിർ...
രാഹുൽ മാങ്കൂട്ടത്തിലിന് പിന്തുണ; പാലക്കാട് സ്‌ഥാനാർഥിയെ പിൻവലിച്ച് പിവി അൻവർ
പാലക്കാട്: നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ പാലക്കാട് മണ്ഡലത്തിലെ സ്‌ഥാനാർഥിയെ പിൻവലിച്ച് പിവി അൻവർ എംഎൽഎ. മണ്ഡലത്തിലെ യുഡിഎഫ് സ്‌ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിന് പിവി അൻവർ പിന്തുണ പ്രഖ്യാപിച്ചു.
വർഗീയ രാഷ്‌ട്രീയത്തെ ചെറുക്കാൻ രാഹുലിന്റെ വിജയത്തിന് വേണ്ടി...