Tag: PV Anvar Controversy
‘കൈയ്യും കാലും വെട്ടിയെടുത്ത് പുഴയിൽ തള്ളും’; അൻവറിനെതിരെ പ്രതിഷേധം
മലപ്പുറം: മുഖ്യമന്ത്രിയെയും പാർട്ടിയെയും ആരോപണങ്ങളിൽ പെടുത്തിയ പിവി അൻവർ എംഎൽഎക്കെതിരെ കൊലവിളി മുദ്രാവാക്യവുമായി സിപിഎം പ്രവർത്തകർ. സിപിഎം നിലമ്പൂർ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നിലമ്പൂർ ടൗണിലും വിവിധ സ്‌ഥലങ്ങളിലും പ്രതിഷേധ പ്രകടനങ്ങൾ നടന്നു.
'ഗോവിന്ദൻ...
‘അൻവർ വലതുപക്ഷത്തിന്റെ കോടാലി, പാർട്ടിയുമായി ബന്ധമില്ല’; ആരോപണങ്ങൾ തള്ളി സിപിഎം
ന്യൂഡെൽഹി: പിവി അൻവറിന്റെ ആരോപണങ്ങൾ പൂർണമായി തള്ളിക്കളഞ്ഞു സിപിഎം. പിവി അൻവറുമായി പാർട്ടിക്ക് യാതൊരു ബന്ധവുമില്ലെന്നും സിപിഎമ്മിനെ ഇല്ലായ്‌മ ചെയ്യാൻ ആര് ശ്രമിച്ചാലും നടക്കില്ലെന്നും സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞു. അൻവർ...
അൻവർ പുറത്തേക്ക്? ആരോപണങ്ങൾ തള്ളി മുഖ്യമന്ത്രി; ഡെൽഹിയിൽ നിർണായക യോഗം
കൊച്ചി: പിവി അൻവർ എംഎൽഎ ഉന്നയിച്ച എല്ലാ ആരോപണങ്ങളും തള്ളിക്കളയുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അൻവർ ആരോപണം ഉന്നയിച്ചപ്പോൾ തന്നെ എന്താണ് അതിന് പിന്നിലെന്ന് സംശയം ഉണ്ടായിരുന്നു. പൂർണമായും എൽഡിഎഫിനെയും സർക്കാരിനെയും അപകടപ്പെടുത്താനുള്ള...
എന്റെ രാജി പ്രതീക്ഷിക്കണ്ട; ഇടതിനെതിരെ തീക്കാറ്റായി പിവി അൻവർ
മലപ്പുറം: ഇടതിനെതിരെ തീക്കാറ്റായി ആഞ്ഞടിച്ച് പിവി അൻവർ. മുഖ്യമന്ത്രി പിണറായി വിജയനും പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിക്കുമെതിരേ കടുത്ത വിമര്‍ശനവുമായി അന്‍വര്‍. പി. ശശിയെ കാട്ടുകള്ളന്‍ എന്ന് അഭിസംബോധന ചെയ്‌ത അൻവർ ശശിതന്നെയാണ്...
മുഖ്യമന്ത്രി എന്നെ കുറ്റവാളിയാക്കി, പാർട്ടിയും തിരുത്തിയില്ല; പിവി അൻവർ
മലപ്പുറം: തന്റെ പരാതികളിൽ കേസ് അന്വേഷണം തൃപ്‌തികരമല്ലെന്ന് പിവി അൻവർ എംഎൽഎ. കേരളത്തിലെ പൊതുസമൂഹത്തിനു മുന്നിൽ പാർട്ടി അഭ്യർഥന മാനിച്ച് പൊതു പ്രസ്‌താവനകൾ നിർത്തിയതായിരുന്നു. പാർട്ടി പ്രസ്‌താവന വിശ്വസിച്ചാണ് പാർട്ടി നിർദേശം മാനിച്ചത്....
അൻവർ തിരുത്തിയേ മതിയാകൂവെന്ന് ഗോവിന്ദൻ
തിരുവനന്തപുരം: എഡിജിപി എംആർ അജിത് കുമാറിനും പി ശശിക്കുമെതിരെ ഗുരുതര ആരോപണങ്ങളുന്നയിച്ച പിവി അൻവറിനെ വിമർശിച്ച് സിപിഎം സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദൻ.
മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായ പി ശശിക്കെതിരായ ആരോപണം തളളിയ ഗോവിന്ദൻ,...



































