Tag: PV Anvar MLA
‘ഉപതിരഞ്ഞെടുപ്പിൽ മൽസരിക്കില്ല, യുഡിഎഫിന് പൂർണപിന്തുണ; വിഡി സതീശനോട് മാപ്പ് ചോദിക്കുന്നു’
തിരുവനന്തപുരം: നിലമ്പൂർ എംഎൽഎ സ്‌ഥാനം രാജിവെച്ചതിന് പിന്നാലെ വാർത്താ സമ്മേളനം വിളിച്ചു പിവി അൻവർ. യുഡിഎഫിന് നിരുപാധിക പിന്തുണ പ്രഖ്യാപിച്ചാണ് അൻവർ വാർത്താ സമ്മേളനം തുടങ്ങിയത്. ഇനി വരുന്ന തിരഞ്ഞെടുപ്പിൽ നിലമ്പൂരിൽ സ്‌ഥാനാർഥിയാകാനില്ലെന്നും...
എംഎൽഎ സ്‌ഥാനം രാജിവെച്ച് പിവി അൻവർ; സ്‌പീക്കർക്ക് രാജിക്കത്ത് കൈമാറി
തിരുവനന്തപുരം: നിലമ്പൂർ എംഎൽഎ സ്‌ഥാനം രാജിവെച്ച് പിവി അൻവർ. സ്‌പീക്കർ എഎൻ ഷംസീറിനെ കണ്ട് അൻവർ രാജിക്കത്ത് കൈമാറി. തൃണമൂലിൽ അംഗത്വമെടുത്താൽ അയോഗ്യത നേരിടേണ്ടി വരുമെന്ന വിലയിരുത്തലിലാണ് എംഎൽഎ സ്‌ഥാനം രാജിവെച്ചത്. തൃണമൂൽ...
പിവി അൻവർ എംഎൽഎ സ്‌ഥാനം രാജിവെക്കുമെന്ന് സൂചന; പ്രഖ്യാപനം നാളെ?
മലപ്പുറം: തൃണമൂൽ കോൺഗ്രസിൽ ചേർന്ന പിവി അൻവർ നിലമ്പൂർ എംഎൽഎ സ്‌ഥാനം രാജിവെക്കുമെന്ന് സൂചന. സ്വതന്ത്രനായി ജയിച്ച അൻവർ തൃണമൂലിൽ അംഗത്വമെടുത്താൽ അയോഗ്യത നേരിടേണ്ടി വരുമെന്ന വിലയിരുത്തലിലാണ് പുതിയ നീക്കം. ഇക്കാര്യമുൾപ്പടെ പറയാനായി...
അൻവർ ഇനി തൃണമൂലിനൊപ്പം; അംഗത്വം സ്വീകരിച്ചു- നാല് എംഎൽഎമാർ കൂടി വരുമെന്ന് വാഗ്‌ദാനം
കൊൽക്കത്ത: നിലമ്പൂർ എംഎൽഎയും ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള (ഡിഎംകെ) നേതാവുമായ പിവി അൻവർ തൃണമൂൽ കോൺഗ്രസിൽ ചേർന്നു. തൃണമൂൽ നേതാവും എംപിയുമായ അഭിഷേക് ബാനർജിയാണ് അൻവറിന് പാർട്ടിയിൽ അംഗത്വം നൽകിയത്. പിന്നാലെ...
‘യുഡിഎഫ് അധികാരത്തിൽ വരണം; തന്നെ വേണോ എന്ന് അവർ തീരുമാനിക്കട്ടെ’
മലപ്പുറം: വന്യമൃഗ ശല്യത്തിനെതിരായ പോരാട്ടം കേരളത്തിൽ തുടങ്ങണമെന്ന് പിവി അൻവർ എംഎൽഎ. ഇതിന്റെ നേതൃത്വം യുഡിഎഫ് ഏറ്റെടുക്കണമെന്നും അൻവർ ആവശ്യപ്പെട്ടു. യുഡിഎഫിന് അധികാരത്തിൽ തിരിച്ചെത്താൻ ഈ ഒരു വിഷയം മാത്രം മതി. 63...
നിലമ്പൂർ ഫോറസ്‌റ്റ് ഓഫീസ് ആക്രമിച്ച കേസ്; പിവി അൻവർ എംഎൽഎയ്‌ക്ക് ജാമ്യം
മലപ്പുറം: നിലമ്പൂർ ഫോറസ്‌റ്റ് ഓഫീസ് ആക്രമിച്ച കേസിൽ അറസ്‌റ്റിലായ പിവി അൻവർ എംഎൽഎയ്‌ക്ക് ജാമ്യം. നിലമ്പൂർ ജുഡീഷ്യൽ ഒന്നാം ക്ളാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. 50,000 രൂപയുടെ ആൾജാമ്യത്തിലാണ് കോടതി ജാമ്യം...
പിവി അൻവർ തവനൂർ സെൻട്രൽ ജയിലിൽ; 14 ദിവസത്തെ റിമാൻഡ്- ഇന്ന് ജാമ്യാപേക്ഷ നൽകും
മലപ്പുറം: നിലമ്പൂർ ഫോറസ്‌റ്റ് ഓഫീസ് തകർത്ത കേസിൽ മുൻപെങ്ങുമില്ലാത്ത വേഗത്തിലാണ് പിവി അൻവർ എംഎൽഎയുടെ അറസ്‌റ്റ് പോലീസ് പൂർത്തിയാക്കിയത്. നാടകീയമായ ചില രംഗങ്ങൾ ഉണ്ടായെങ്കിലും വലിയ എതിർപ്പ് അൻവറിന്റെയോ അനുയായികളുടെയോ ഭാഗത്തുനിന്ന് ഉണ്ടായില്ല....
ഫോറസ്‌റ്റ് ഓഫീസ് തകർത്ത കേസ്; അൻവറിന്റെ വീട്ടിൽ പോലീസ് സന്നാഹം- അറസ്‌റ്റിന് നീക്കം
മലപ്പുറം: നിലമ്പൂർ ഫോറസ്‌റ്റ് ഓഫീസ് തകർത്തതിൽ പിവി അൻവർ എംഎൽഎക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് പോലീസ്. അൻവർ ഉൾപ്പടെ 11 ഡിഎംകെ പ്രവർത്തകർക്കെതിരെയാണ് പോലീസ് കേസെടുത്തത്. കൃത്യനിർവഹണം തടയൽ, പൊതുമുതൽ നശിപ്പിക്കൽ...