Tag: qatar airways
ഇന്ത്യയിലേക്ക് ഖത്തര്‍ എയര്‍വേയ്സിന്റെ പ്രത്യേക സര്‍വീസുകള്‍ ആരംഭിച്ചു
ദോഹ : ഖത്തര്‍ എയര്‍വേയ്സ് ഇന്ത്യയിലെ പതിനൊന്ന് വിമാനത്താവളങ്ങളിലേക്ക് പ്രത്യേക സര്‍വീസുകള്‍ നടത്താന്‍ തീരുമാനിച്ചു. സെപ്റ്റംബര്‍ 6 മുതല്‍ ഒക്ടോബര്‍ 24 വരെയാണ് പ്രത്യേക സര്‍വീസുകള്‍ ഉണ്ടാകുക. ഖത്തറും ഇന്ത്യയും തമ്മിലുള്ള എയര്‍ബബിള്‍...































