Tag: Qatar blocked Bahrain boats
അനുമതി ഇല്ലാതെ അതിർത്തിയിൽ പ്രവേശിച്ചു; ബഹ്‌റൈൻ ബോട്ടുകൾ തടഞ്ഞ് ഖത്തർ
ദോഹ: അനുമതിയില്ലാതെ അതിർത്തിയിൽ പ്രവേശിച്ച ബഹ്‌റൈൻ ബോട്ടുകൾ ഖത്തർ തടഞ്ഞു. ഖത്തർ തീരദേശ സുരക്ഷാ വകുപ്പ് ഉദ്യോഗസ്‌ഥരാണ് ബോട്ടുകൾ തടഞ്ഞത്. ഖത്തർ സമുദ്രാതിർത്തിയിൽ ബഹ്‌റൈൻ ബോട്ടുകളെത്തിയതിന്റെ വിശദീകരണം തേടി ബഹ്‌റൈനിലെ ഓപ്പറേഷൻ റൂമുമായി...































