Tag: Qatar News
വിമാനത്താവളത്തിൽ നവജാത ശിശു ഉപേക്ഷിക്കപ്പെട്ട നിലയിൽ; അന്വേഷണത്തിന് ഉത്തരവിട്ട് ഖത്തർ
ദോഹ: ദോഹ വിമാനത്താവളത്തിൽ നവജാത ശിശുവിനെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സമഗ്ര അന്വേഷണത്തിന് ഖത്തർ പ്രധാനമന്ത്രി ഖാലിദ് ബിൻ ഖലീഫാ ബിൻ അബ്‌ദുൽ അസീസ് അൽത്താനി ഉത്തരവിട്ടു. അങ്ങേയറ്റം ഹീനമായ കുറ്റകൃത്യമാണ്...