Tag: Qatar Visa Centers in India
ഇന്ത്യയിലെ ഖത്തർ വിസാ സെന്ററുകൾ പ്രവർത്തനം പുനരാരംഭിക്കുന്നു
ദോഹ: കോവിഡിന്റെ പശ്‌ചാത്തലത്തിൽ നിർത്തിവെച്ച ഇന്ത്യയിലെ ഖത്തർ വിസാ സെന്ററുകളുടെ പ്രവർത്തനം പുനരാരംഭിക്കാൻ തീരുമാനം. ഡിസംബർ മൂന്ന് മുതലാണ് പ്രവർത്തനം പുനരാരംഭിക്കുകയെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നവംബര്‍ 15 മുതല്‍ വിദേശ തൊഴിലാളികളുടെ...































