Tag: quarantine period
ക്വാറന്റൈന്‍; വിദേശത്ത് നിന്ന് എത്തുന്നവര്‍ക്കും 7 ദിവസമാക്കാന്‍ സാധ്യത
തിരുവനന്തപുരം : സംസ്ഥാനത്ത് ഇനി മുതല്‍ വിദേശത്ത് നിന്നും എത്തുന്ന ആളുകള്‍ക്കും ക്വാറന്റൈന്‍ കാലാവധി 7 ദിവസമായി ചുരുക്കാന്‍ സാധ്യത. ഇതുസംബന്ധിച്ച് വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷം ഉത്തരവ് പുറപ്പെടുവിക്കും. നിലവില്‍ 14 ദിവസമാണ്...































