Fri, Jan 23, 2026
18 C
Dubai
Home Tags R Sreelekha Joins BJP

Tag: R Sreelekha Joins BJP

‘മൽസരിച്ചത് മേയറാക്കുമെന്ന വാഗ്‌ദാനത്തിൽ; പോടാ പുല്ലേ പറഞ്ഞ് ഇറങ്ങിയോടാൻ പറ്റില്ല’

തിരുവനന്തപുരം: കോർപറേഷൻ മേയർ സ്‌ഥാനം ലഭിക്കാത്തതിൽ അതൃപ്‌തി പരസ്യമാക്കി മുൻ ഡിജിപിയും ശാസ്‌തമംഗലം കൗൺസിലറുമായ ആർ. ശ്രീലേഖ. കൗൺസിലറാകാൻ വേണ്ടി മാത്രമല്ല തിരഞ്ഞെടുപ്പിൽ മൽസരിച്ചതെന്നും മേയറാക്കുമെന്ന വാഗ്‌ദാനത്തിന്റെ പുറത്താണെന്നും ശ്രീലേഖ തുറന്നടിച്ചു. ''മൽസരിക്കാൻ വിസമ്മതിച്ച...

‘പ്രശാന്ത് സഹോദരതുല്യൻ; കെട്ടിടം ഒഴിയാൻ പറ്റുമോയെന്ന് അഭ്യർഥിക്കുകയാണ് ചെയ്‌തത്’

തിരുവനന്തപുരം: ശാസ്‌തമംഗലത്തെ എംഎൽഎ ഓഫീസ് ഒഴിയണമെന്ന വിവാദത്തിൽ പ്രതികരിച്ച് കൗൺസിലർ ആർ. ശ്രീലേഖ. എംഎൽഎ ഓഫീസ് ഒഴിഞ്ഞുതരാമോ എന്ന് വികെ. പ്രശാന്തിനോട് ഒരു സഹോദരനോടെന്ന പോലെ അഭ്യർഥിക്കുകയാണ് ചെയ്‌തതെന്ന്‌ ശ്രീലേഖ പറഞ്ഞു. ഒഴിയാൻ പറ്റില്ലെന്നും...

മുൻ ഡിജിപി ആർ ശ്രീലേഖ ബിജെപിയിൽ; കെ സുരേന്ദ്രനിൽ നിന്ന് പാർട്ടി അംഗത്വം സ്വീകരിച്ചു

തിരുവനന്തപുരം: മുൻ ഡിജിപി ആർ ശ്രീലേഖ ബിജെപിയിൽ ചേർന്നു. തിരുവനന്തപുരം ഈശ്വര വിലാസത്തിലുള്ള വീട്ടിൽ വെച്ച് ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രനിൽ നിന്ന് ശ്രീലേഖ പാർട്ടി അംഗത്വം സ്വീകരിച്ചു. ചേർത്തല എസ്‌പിയായി...
- Advertisement -