Tag: Rahul Gandhi on Fuel Price Hike
പ്രധാനമന്ത്രിക്ക് ആർദ്രമായൊരു ഹൃദയം ഉണ്ടാവട്ടെ; രാഹുൽ ഗാന്ധി
ന്യൂഡെൽഹി: നികുതിയുടെ പേരിൽ കേന്ദ്രസർക്കാർ ജനങ്ങളെ കൊള്ളയടിക്കുന്നു എന്ന് ആവർത്തിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ദീപാവലി സമയത്ത് പണപ്പെരുപ്പം റെക്കോർഡ് ഉയരത്തിൽ എത്തിയെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു രാഹുലിന്റെ വിമർശനം.
"ദീപാവലിയാണ്....
ഇന്ധനവില വർധന; കേന്ദ്രത്തിനെതിരെ കോൺഗ്രസ്
ന്യൂഡെൽഹി: കുതിച്ചുയരുന്ന ഇന്ധന വിലവർധനയിൽ കേന്ദ്രത്തിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്. പെട്രോൾ വിലയുടെ പേരിലുള്ള കൊള്ള രാജ്യത്ത് വർധിക്കുകയാണെന്നും തിരഞ്ഞെടുപ്പ് സമയങ്ങളിൽ മാത്രമാണ് ഇന്ധന വില ഉയരാത്തതെന്നും രാഹുൽ ഗാന്ധി പറഞ്ഞു. കേന്ദ്ര...