Thu, Jan 22, 2026
20 C
Dubai
Home Tags Rahul Mamkootathil

Tag: Rahul Mamkootathil

നീല ട്രോളി ബാഗിൽ പണം കടത്തൽ; തെളിവ് കണ്ടെത്താനായില്ലെന്ന് പോലീസ് റിപ്പോർട്

പാലക്കാട്: പാലക്കാട് ഉപതിരഞ്ഞെടുപ്പ് വേളയിൽ വൻ വിവാദമായ നീല ട്രോളി ബാഗ് വിവാദത്തിൽ തെളിവ് കണ്ടെത്താനായില്ലെന്ന് പോലീസ് റിപ്പോർട്. യുഡിഎഫ് സ്‌ഥാനാർഥിയായിരുന്ന രാഹുൽ മാങ്കൂട്ടത്തിലിന്റെ നേതൃത്വത്തിൽ പാലക്കാടുള്ള ഹോട്ടലിൽ ട്രോളി ബാഗിൽ കള്ളപ്പണം...

പാലക്കാട് വോട്ടെടുപ്പ് അവസാനിച്ചു; പോളിങ് 70% പിന്നിട്ടേക്കും- പ്രതീക്ഷയോടെ സ്‌ഥാനാർഥികൾ

പാലക്കാട്: കേരളം ഉറ്റുനോക്കിയ പാലക്കാട് ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് അവസാനിച്ചു. അന്തിമ കണക്കിൽ പാലക്കാട്ടെ പോളിങ് 70 ശതമാനം പിന്നിടുമെന്നാണ് കരുതുന്നത്. ആറുമണിവരെ വരിയിൽ നിൽക്കുന്നവർക്ക് വോട്ട് ചെയ്യാൻ ടോക്കൺ നൽകി. പാലക്കാട് നഗരസഭയിലാണ് ഏറ്റവും...

പാലക്കാട് വിധിയെഴുതുന്നു; ആദ്യ മണിക്കൂറുകളിൽ മികച്ച പോളിങ്

പാലക്കാട്: വിവാദങ്ങൾക്കും അപ്രതീക്ഷിത ട്വിസ്‌റ്റുകൾക്കും സാക്ഷ്യം വഹിച്ച പാലക്കാടൻ ജനത വിധിയെഴുതുന്നു. മണ്ഡലത്തിലെ 184 ബൂത്തുകളിലും പോളിങ് പുരോഗമിക്കുകയാണ്. ഉപതിരഞ്ഞെടുപ്പിൽ ഇതുവരെ 13.63 ശതമാനം പോളിങ് രേഖപ്പെടുത്തി. ഭൂരിഭാഗം ബൂത്തുകളിലും നീണ്ടനിരയാണുള്ളത്. മോക് പോളിങ്ങിന്...

പാലക്കാടിനെ ഇളക്കിമറിച്ചു കൊട്ടിക്കലാശം; നാളെ നിശബ്‌ദ പ്രചാരണം

പാലക്കാട്: പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം കൊട്ടിക്കലാശത്തോടെ അവസാനിച്ചു. നാളത്തെ നിശബ്‌ദ പ്രചാരണത്തിന് ശേഷം മറ്റന്നാൾ പാലക്കാടൻ ജനത വിധിയെഴുതും. പരസ്യപ്രചാരണം അവസാനിച്ചതോടെ മുന്നണികളെല്ലാം തികഞ്ഞ ആൽമവിശ്വാസത്തിലാണ്. വൈകിട്ട് നാലോടെയാണ് ബിജെപിയുടെയും യുഡിഎഫിന്റെയും...

പാലക്കാടൻ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്ന് ക്ളൈമാക്‌സ്; വൈകിട്ട് കൊട്ടിക്കലാശം

പാലക്കാട്: പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. ഒരുമാസത്തോളം നീണ്ടുനിന്ന പ്രചാരണം വൈകിട്ട് ആറിന് കൊട്ടിക്കലാശത്തോടെയാണ് സമാപിക്കുക. ശക്‌തമായ ത്രികോണ മൽസരത്തിനാണ് പാലക്കാട് സാക്ഷ്യം വഹിക്കാനിരിക്കുന്നത്. വിവാദങ്ങൾക്കും അപ്രതീക്ഷിത ട്വിസ്‌റ്റുകൾക്കും പാലക്കാട്...

പാലക്കാട് റെയ്‌ഡ്‌ ഷാഫി പറമ്പിലിന്റെ നാടകവും കൂടിച്ചേർന്ന്; എംവി ഗോവിന്ദൻ

പാലക്കാട്: കള്ളപ്പണ ആരോപണത്തിന്റെ പേരിൽ കോൺഗ്രസ് നേതാക്കളുടെ മുറികളിൽ പോലീസ് നടത്തിയ റെയ്‌ഡിൽ പ്രതികരിച്ച് സിപിഎം സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. പോലീസ് നടത്തിയ റെയ്‌ഡ്‌ ഷാഫി പറമ്പിലിന്റെ നാടകവും കൂടിച്ചേർന്നതാണെന്ന് ഗോവിന്ദൻ...

‘ഹോട്ടലിൽ നിന്നും കയറിയത് ഷാഫിയുടെ കാറിൽ, പിന്നീട് മാറി കയറി; ദൃശ്യങ്ങൾ പരിശോധിക്കാം’

പാലക്കാട്: സിപിഎം പുറത്തുവിട്ട സിസിടിവി ദൃശ്യങ്ങളിൽ പ്രതികരണവുമായി പാലക്കാട് യുഡിഎഫ് സ്‌ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ. പാലക്കാട്ടെ കെപിഎം ഹോട്ടലിൽ നിന്നിറങ്ങിയ താൻ കയറിയത് ഷാഫി പറമ്പിലിന്റെ വാഹനത്തിൽ ആണെന്ന് രാഹുൽ പറഞ്ഞു. തന്റെ വാഹനത്തിലാണ്...

ഉപതിരഞ്ഞെടുപ്പിൽ നിന്ന് പിൻമാറി ഷാനിബ്; പി സരിന് പിന്തുണ പ്രഖ്യാപിച്ചു

പാലക്കാട്: കോൺഗ്രസ് വിട്ട യൂത്ത് കോൺഗ്രസ് മുൻ സംസ്‌ഥാന സെക്രട്ടറി എകെ ഷാനിബ് പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ നിന്ന് പിൻമാറി. പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ ഇടതു സ്വതന്ത്ര സ്‌ഥാനാർഥിയായ പി സരിന് ഷാനിബ് പിന്തുണ...
- Advertisement -