Tue, Oct 21, 2025
30 C
Dubai
Home Tags Rain Alert

Tag: Rain Alert

തീവ്രമഴ; നാല് ജില്ലകളിൽ നാളെ അവധി- കോഴിക്കോട് പ്രധാനാധ്യാപകർക്ക് തീരുമാനിക്കാം

തിരുവനന്തപുരം: വടക്കൻ കേരളത്തിൽ തീവ്രമഴ തുടരുന്നു. കനത്ത മഴക്കൊപ്പം ശക്‌തമായ കാറ്റും തുടരുന്ന സാഹചര്യത്തിൽ കണ്ണൂർ, വയനാട്, പാലക്കാട്, കാസർഗോഡ് ജില്ലകളിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ നാളെ അവധി പ്രഖ്യാപിച്ചു. കാസർഗോഡ് ജില്ലയിൽ കോളേജുകൾ...

കനത്ത മഴ; രണ്ട് ജില്ലകളിൽ റെഡ് അലർട്- കണ്ണൂരിൽ വിമാനം വഴിതിരിച്ചു വിട്ടു

കണ്ണൂർ: കണ്ണൂർ വിമാനത്താവള പ്രദേശത്ത് കനത്ത മഴയെ തുടർന്ന് കുവൈത്ത്-കണ്ണൂർ വിമാനം കൊച്ചിയിലെക്ക് വഴിതിരിച്ചു വിട്ടു. കണ്ണൂരിലെത്തിയ വിമാനം ലാൻഡ് ചെയ്യാൻ ഒന്നിൽ കൂടുതൽ തവണ ശ്രമം നടത്തിയെങ്കിലും മഴയും മഞ്ഞും കാരണം...

ഇന്നും തീവ്രമഴ തുടരും; പത്ത് ജില്ലകളിൽ ഓറഞ്ച് അലർട്- വയനാട് അവധി

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഇന്നും തീവ്രമഴ തുടരും. ഇന്ന് ഒരു ജില്ലയിലും അതിതീവ്ര മഴ മുന്നറിയിപ്പായ റെഡ് അലർട് ഇല്ല. എന്നാൽ, പത്ത് ജില്ലകളിൽ അതിശക്‌തമായ മഴ മുന്നറിയിപ്പായ ഓറഞ്ച് അലർട്ടും നാല് ജില്ലകളിൽ...

കാലവർഷം ശക്‌തം; ഡാമുകളിലും നദികളിലും ജലനിരപ്പ് ഉയർന്നു- ജാഗ്രതാ നിർദ്ദേശം

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ കനത്ത മഴ തുടരുന്നു. ഡാമുകളിലും നദികളിലും ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ജാഗ്രതാ മുന്നറിയിപ്പുകൾ പുറപ്പെടുവിച്ചു. സംസ്‌ഥാനത്ത്‌ മഴക്കെടുതികളും രൂക്ഷമാണ്. പല ജില്ലകളിലും രാത്രി മുതൽ കനത്ത മഴയാണ് പെയ്യുന്നത്. ഇന്ന്...

സംസ്‌ഥാനത്ത്‌ കനത്ത മഴ; അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ നാളെ അവധി

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തിൽ അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ നാളെ അവധി പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, പാലക്കാട്, ഇടുക്കി, ആലപ്പുഴ ജില്ലകളിലെ പ്രഫഷണൽ കോളേജുകൾ ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്കാണ്...

സംസ്‌ഥാനത്ത്‌ അതിതീവ്ര മഴ; റെഡ് അലർട് പ്രഖ്യാപിച്ചു- ഡാമുകളിൽ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ അതിതീവ്ര മഴയ്‌ക്ക് സാധ്യതയുള്ളതിനാൽ കേരളത്തിലെ രണ്ടു ജില്ലകളിൽ റെഡ് അലർട് പ്രഖ്യാപിച്ചു. കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് റെഡ് അലർട് പ്രഖ്യാപിച്ചത്. കേരളത്തിൽ അടുത്ത അഞ്ചു ദിവസം വ്യാപകമായ മഴയ്‌ക്ക് സാധ്യതയുള്ളതായാണ്...

പാലക്കാട് കനത്ത മഴയിൽ വീട് ഇടിഞ്ഞ് വീണ് അമ്മയ്‌ക്കും മകനും ദാരുണാന്ത്യം

പാലക്കാട്: പാലക്കാട് കനത്ത മഴയിൽ ഒറ്റമുറി വീട് ഇടിഞ്ഞുവീണ് അമ്മയ്‌ക്കും മകനും ദാരുണാന്ത്യം. കൊട്ടേക്കാട് കോടക്കുന്ന് വീട്ടിൽ സുലോചന (53), മകൻ രഞ്‌ജിത്ത്‌ (33) എന്നിവരാണ് മരിച്ചത്. ഫയർഫോഴ്‌സ് സംഘമെത്തി മൃതദേഹങ്ങൾ ആലത്തൂർ...

സംസ്‌ഥാനത്ത്‌ മഴ കനക്കും; ഇന്ന് ഓറഞ്ച് അലർട്- വ്യാപക നാശനഷ്‌ടം

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ കനത്ത മഴയിൽ വ്യാപക നാശനഷ്‌ടം. ഇന്നും നാളെയും കേരളത്തിൽ മഴ കനക്കുമെന്നാണ് മുന്നറിയിപ്പ്. കണ്ണൂരിൽ വെള്ളക്കെട്ടിൽ വീണ് സ്‌ത്രീ മരിച്ചു. മട്ടന്നൂർ കൊളാരിയിൽ കുഞ്ഞാമിനയാണ് (51) മരിച്ചത്. ഇന്നലെ വൈകിട്ട്...
- Advertisement -