Sun, Oct 19, 2025
33 C
Dubai
Home Tags Rajyasabha

Tag: rajyasabha

രാഷ്‌ട്രപതി ഒപ്പുവെച്ചു; വഖഫ് ഭേദഗതി ബില്ല് നിയമമായി

ന്യൂഡെൽഹി: വഖഫ് ഭേദഗതി ബില്ലിൽ ഒപ്പുവെച്ച് രാഷ്‌ട്രപതി ദ്രൗപതി മുർമു. ഇതോടെ വഖഫ് ഭേദഗതി ബില്ല് നിയമമായി. നിയമം പ്രാബല്യത്തിലാകുന്ന തീയതി പ്രത്യേക വിജ്‌ഞാപനത്തിലൂടെ കേന്ദ്ര സർക്കാർ പ്രഖ്യാപിക്കും. യുണിഫൈഡ് വഖഫ് മാനേജ്മെന്റ്,...

വഖഫ് ഭേദഗതി ബിൽ രാജ്യസഭയും പാസാക്കി; രാഷ്‌ട്രപതിയുടെ അംഗീകാരം ലഭിച്ചാൽ നിയമമാകും

ന്യൂഡെൽഹി: ലോക്‌സഭയും രാജ്യസഭയും കടന്ന് വഖഫ് ഭേദഗതി ബിൽ രാഷ്‌ട്രപതിയുടെ കോർട്ടിൽ. വോട്ടെടുപ്പിൽ 128 പേർ ബില്ലിനെ അനുകൂലിച്ചപ്പോൾ 95 പേർ എതിർത്തു. ഇന്നലെ പുലർച്ചെവരെ നീണ്ട ചർച്ചയ്‌ക്കൊടുവിൽ ലോക്‌സഭ പാസാക്കിയ ബിൽ...

രാജ്യസഭാ അംഗമായി കേന്ദ്രമന്ത്രി ജോർജ് കുര്യൻ സത്യപ്രതിജ്‌ഞ ചെയ്‌തു

ഭോപ്പാൽ: മധ്യപ്രദേശിൽ നിന്ന് രാജ്യസഭാ അംഗമായി തിരഞ്ഞെടുക്കപ്പെട്ട കേന്ദ്രമന്ത്രി ജോർജ് കുര്യൻ സത്യപ്രതിജ്‌ഞ ചെയ്‌തു. ഉപരാഷ്‌ട്രപതിയും രാജ്യസഭാ ചെയർമാനുമായ ജഗ്‌ദീപ് ധൻകർ മുമ്പാകെയാണ് ജോർജ് കുര്യൻ സത്യപ്രതിജ്‌ഞ ചെയ്‌തത്‌. രാജ്യസഭാ ഡെപ്യൂട്ടി ചെയർമാൻ ഹരിവംശ്...

പാർലമെന്റിന്റെ സംയുക്‌ത സമ്മേളനം ഇന്ന്; രാഷ്‍ട്രപതി അഭിസംബോധന ചെയ്യും

ന്യൂഡെൽഹി: പാർലമെന്റിന്റെ സംയുക്‌ത സമ്മേളനത്തെ രാഷ്‍ട്രപതി ദ്രൗപതി മുർമു ഇന്ന് അഭിസംബോധന ചെയ്യും. എൻഡിഎ സർക്കാർ രൂപീകരിച്ചതിന് ശേഷമുള്ള രാഷ്‍ട്രതിയുടെ ആദ്യത്തെ പ്രസംഗമായിരിക്കും ഇത്. രാഷ്‍ട്രപതിയുടെ പ്രസംഗത്തിന് ശേഷം പാർലമെന്റിന്റെ ഇരുസഭകളിലും നന്ദി...

കേരളത്തിൽ നിന്നുള്ള എംപിമാർ സത്യപ്രതിജ്‌ഞ ചെയ്‌തു

ന്യൂഡെൽഹി: കേരളത്തിൽ നിന്നുള്ള എംപിമാർ സത്യപ്രതിജ്‌ഞ ചെയ്‌തു. സുരേഷ് ഗോപി ഉൾപ്പടെ 18 എംപിമാരാണ് സത്യപ്രതിജ്‌ഞ ചെയ്‌തത്‌. വിദേശ സന്ദർശനം നടത്തുന്നതിനാൽ തിരുവനന്തപുരം എംപി ശശി തരൂർ ഈ ആഴ്‌ച അവസാനമാകും സത്യപ്രതിജ്‌ഞ...

പ്രോ ടേം സ്‌പീക്കറെ സഹായിക്കാനുള്ള പാനൽ; ‘ഇന്ത്യ’ സഖ്യ പ്രതിനിധികൾ പിൻമാറി

ന്യൂഡെൽഹി: ലോക്‌സഭയുടെ പ്രോ ടേം സ്‌പീക്കറായി തിരഞ്ഞെടുത്ത ബിജെപി നേതാവ് ഭർതൃഹരി മഹ്താബിനെ സഹായിക്കാനുള്ള പാനലിൽ നിന്നും ഇന്ത്യ സഖ്യ പ്രതിനിധികൾ പിൻമാറി. കോൺഗ്രസ് നേതാവ് കൊടിക്കുന്നിൽ സുരേഷിനെ തിരഞ്ഞെടുക്കുകയും, പിന്നാലെ ഒഴിവാക്കുകയും...

ലോക്‌സഭാ സമ്മേളനം 24 മുതൽ; സ്‌പീക്കറെ തിരഞ്ഞെടുക്കും, എംപിമാരുടെ സത്യപ്രതിജ്‌ഞയും

ന്യൂഡെൽഹി: 18ആം ലോക്‌സഭയുടെ ആദ്യ സമ്മേളനം ജൂൺ 24 മുതൽ ജൂലൈ മൂന്ന് വരെ നടക്കും. പാർലമെന്ററികാര്യ മന്ത്രി കിരൺ റിജ്‌ജുവാണ് ഇക്കാര്യം അറിയിച്ചത്. മൂന്നാം മോദി സർക്കാർ സത്യപ്രതിജ്‌ഞ ചെയ്‌ത്‌ അധികാരമേറ്റതിന്...

56 രാജ്യസഭാ സീറ്റുകളിലേക്ക് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു; വോട്ടെടുപ്പ് ഫെബ്രുവരി 27ന്

ന്യൂഡെൽഹി: രാജ്യത്തെ 15 സംസ്‌ഥാനങ്ങളിലെ 56 രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ഒഴിവു വരുന്ന 56 രാജ്യസഭാ സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ്. ഫെബ്രുവരി 27നാണ് തിരഞ്ഞെടുപ്പ്. ഉത്തരപ്രദേശ്‌, മഹാരാഷ്‌ട്ര, ബിഹാർ, ബംഗാൾ, മധ്യപ്രദേശ്, ഗുജറാത്ത്, ആന്ധ്രാപ്രദേശ്,...
- Advertisement -