Tag: Ramcharan And Sankar
രാംചരണിനെ നായകനാക്കി ശങ്കർ ചിത്രം; ചിത്രീകരണം 2022ൽ
ശങ്കർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ നായകനായി തെന്നിന്ത്യൻ സൂപ്പർതാരം രാംചരൺ. ഔദ്യോഗിക പ്രഖ്യാപനം ശങ്കറും, രാംചരണും ചേർന്ന് നിർവഹിച്ചു. രാംചരൺ നായകനായി എത്തുന്ന 15ആം ചിത്രമാണിത്. ചിത്രത്തിന്റെ ഷൂട്ടിംഗ് 2022ൽ ആരംഭിക്കുമെന്നാണ്...






























