Tag: rape case
ആശുപത്രിയിലെത്തിയ 16-കാരിയെ പീഡിപ്പിച്ച കേസ്; ഡോക്‌ടർ അറസ്‌റ്റിൽ
കോഴിക്കോട്: നാദാപുരത്ത് ആയുർവേദ ആശുപത്രിയിൽ മാതാവിനൊപ്പം എത്തിയ 16-കാരിയായ സ്‌കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട പരാതിയിൽ ഡോക്‌ടർ അറസ്‌റ്റിൽ. നാദാപുരം- തലശ്ശേരി റോഡിൽ പ്രവർത്തിക്കുന്ന ആശുപത്രിയിലെ ഡോക്‌ടറായ മാഹി കല്ലാട്ട് സ്വദേശി മഠത്തിൽ...
ബെംഗളൂരുവിൽ മലയാളി വിദ്യാർഥിനിയെ ബലാൽസംഗം ചെയ്‌തു; കോഴിക്കോട് സ്വദേശി അറസ്‌റ്റിൽ
ബെംഗളൂരു: ബെംഗളൂരുവിൽ പേയിങ് ഗാസ്‌റ്റായി താമസിച്ചിരുന്ന മലയാളി കോളേജ് വിദ്യാർഥിനിയെ ബലാൽസംഗം ചെയ്‌ത കേസിൽ വീട്ടുടമയായ മലയാളി അറസ്‌റ്റിൽ. പെൺകുട്ടി നൽകിയ പരാതിയുടെ അടിസ്‌ഥാനത്തിലാണ് കോഴിക്കോട് സ്വദേശിയായ അഷ്‌റഫിനെ പോലീസ് അറസ്‌റ്റ് ചെയ്‌തത്.
സോളദേവനഹള്ളിയിലെ...
കൊൽക്കത്തയിൽ നിയമവിദ്യാർഥിനിയെ കൂട്ടബലാൽസംഗം ചെയ്‌തു; മൂന്നുപേർ അറസ്‌റ്റിൽ
കൊൽക്കത്ത: തെക്കൻ കൊൽക്കത്തയിലെ ലോ കോളേജിൽ 24-കാരിയായ നിയമവിദ്യാർഥിനി കൂട്ടബലാൽസംഗത്തിന് ഇരയായ സംഭവത്തിൽ മൂന്നുപേർ അറസ്‌റ്റിൽ. കോളേജിലെ രണ്ട് വിദ്യാർഥികളും ഒരു പൂർവ വിദ്യാർഥിയുമാണ് അറസ്‌റ്റിലായത്. ബുധനാഴ്‌ച രാത്രി 7.30നും 8.50നും ഇടയിലാണ്...
‘സ്‌ത്രീകളുടെ മാറിടത്തിൽ സ്‌പർശിക്കുന്നത് ബലാൽസംഗമല്ല’; വിധി സ്‌റ്റേ ചെയ്‌ത് സുപ്രീം കോടതി
ന്യൂഡെൽഹി: അലഹബാദ് ഹൈക്കോടതിയുടെ വിവാദ പരാമർശം സ്‌റ്റേ ചെയ്‌ത് സുപ്രീം കോടതി. സ്‌ത്രീകളുടെ മാറിടത്തിൽ സ്‌പർശിക്കുന്നതും പൈജാമയുടെ ചരട് പൊട്ടിക്കാൻ ശ്രമിക്കുന്നതും അവളെ വലിച്ചിഴയ്‌ക്കുന്നതും ബലാൽസംഗ ശ്രമത്തിനുള്ള തെളിവുകളായി കണക്കാക്കാനാകില്ലെന്ന അലഹബാദ് ഹൈക്കോടതിയുടെ...
സ്‌ത്രീകളുടെ മാറിടത്തിൽ സ്‌പർശിക്കുന്നത് ബലാൽസംഗമല്ല; വിവാദ പരാമർശവുമായി കോടതി
അലഹബാദ്: വിവാദ പരാമർശവുമായി അലഹബാദ് ഹൈക്കോടതി. സ്‌ത്രീകളുടെ മാറിടത്തിൽ സ്‌പർശിക്കുന്നതും പൈജാമയുടെ ചരട് പൊട്ടിക്കാൻ ശ്രമിക്കുന്നതും അവളെ വലിച്ചിഴയ്‌ക്കുന്നതും ബലാൽസംഗ ശ്രമത്തിനുള്ള തെളിവുകളായി കണക്കാക്കാനാകില്ലെന്നാണ് അലഹബാദ് ഹൈക്കോടതിയുടെ വിവാദ പരാമർശം.
ബലാൽസംഗ ശ്രമവും ബലാൽസംഗത്തിനുള്ള...
ഹോട്ടൽ ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസ്; മുഖ്യപ്രതി പിടിയിൽ
തൃശൂർ: കോഴിക്കോട് മുക്കത്ത് ഹോട്ടൽ ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ മുഖ്യപ്രതിയായ ഹോട്ടലുടമ പിടിയിൽ. ദേവദാസ് ആണ് പിടിയിലായത്. തൃശൂർ കുന്നംകുളത്ത് വെച്ചാണ് ഇയാൾ പിടിയിലായത്. കേസിൽ ഹോട്ടൽ ജീവനക്കാരായ റിയാസ്, സുരേഷ്...
ബലാൽസംഗ കൊലപാതകത്തിന് വധശിക്ഷ; നിയമം പാസാക്കാൻ മമതാ സർക്കാർ
കൊൽക്കത്ത: അപരാജിത വുമൺ ആൻഡ് ചൈൽഡ് ബിൽ 2024 (പശ്‌ചിമ ബംഗാൾ ക്രിമിനൽ നിയമങ്ങളും ഭേദഗതിയും) ബംഗാൾ നിയമസഭയിൽ അവതരിപ്പിച്ച് മമതാ സർക്കാർ. ബലാൽസംഗം, ലൈംഗിക കുറ്റകൃത്യങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട വ്യവസ്‌ഥകൾ പരിഷ്‌കരിച്ച്...
15കാരിക്ക് നേരെ ലൈംഗികാതിക്രമം; പ്രതിക്ക് 24 വർഷം കഠിന തടവും പിഴയും
മലപ്പുറം: പോത്തുകല്ലിൽ 15കാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ പ്രതിക്ക് 24 വർഷം കഠിന തടവും പിഴയും വിധിച്ച് കോടതി. നിലമ്പൂർ ഫാസ്‌റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതിയാണ് ശിക്ഷ വിധിച്ചത്. പോത്തുകല്ല് ഇരുട്ടുകുത്തി കോളനിയിലെ...