Tag: Red Alert In Kakki-Anathodu Dam
കക്കി ആനത്തോട് ഡാം ഇന്ന് തുറക്കും; പമ്പാ തീരത്ത് ജാഗ്രതാ നിർദ്ദേശം
പത്തനംതിട്ട: കക്കി ആനത്തോട് ഡാം ഇന്ന് തുറക്കും. ജില്ലയിലുണ്ടായ അതിശക്‌തമായ മഴയുടെ അടിസ്‌ഥാനത്തിലാണ് തീരുമാനം. ഇന്ന് രാവിലെ 11 മണിക്കാണ് ഡാം തുറക്കുക. ആകെയുള്ള നാല് ഷട്ടറുകളിൽ 2 എണ്ണമാണ് തുറക്കുക. 100...
സംസ്‌ഥാനത്തെ ഒമ്പത് അണക്കെട്ടുകളിൽ റെഡ് അലർട്
തിരുവനന്തപുരം: പത്തനംതിട്ട ജില്ലയിലെ കക്കി, തൃശൂർ ജില്ലയിലെ ഷോളയാർ, പെരിങ്ങൽകൂത്ത്, ഇടുക്കി ജില്ലയിലെ കുണ്ടള, കല്ലാർകുട്ടി, മാട്ടുപ്പെട്ടി, കല്ലാർ എന്നീ അണക്കെട്ടുകളിൽ റെഡ് അലർട് പ്രഖ്യാപിച്ചു. ജലസേചന വകുപ്പിന്റെ അണക്കെട്ടുകളിൽ പാലക്കാട് ജില്ലയിലെ...
ജലനിരപ്പ് ഉയർന്നു; കക്കി-ആനത്തോട് ഡാമിൽ റെഡ് അലർട്
പത്തനംതിട്ട: ജില്ലയിലെ കക്കി-ആനത്തോട് ഡാമിൽ റെഡ് അലർട് പ്രഖ്യാപിച്ചു. നിലവിൽ ഡാമിലെ ജലനിരപ്പ് പരമാവധി സംഭരണ ശേഷിയോട് അടുത്തിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് റെഡ് അലർട് പ്രഖ്യാപിച്ചത്. ഇനിയും ജലനിരപ്പ് ഉയർന്നാൽ നാളെ രാവിലെ...