Tag: reopen
നിലമ്പൂരിലെ വനം ടൂറിസം കേന്ദ്രങ്ങള്‍ ഇന്ന് തുറക്കും; പ്രവേശനം പ്രോട്ടോകോള്‍ പാലിച്ച്
മലപ്പുറം: നിലമ്പൂരിലെ വനം ടൂറിസം കേന്ദ്രങ്ങള്‍ ഇന്നുമുതല്‍ തുറക്കും. കനോലി പ്ലോട്ട്, ചന്തക്കുന്ന് ബംഗ്ലാവ്കുന്നിലെ ആകാശ പാത, കോഴിപ്പാറ വെള്ളച്ചാട്ടം എന്നിവിടങ്ങളിലേക്ക് ചൊവ്വാഴ്ച മുതല്‍ വിനോദ സഞ്ചാരികള്‍ക്ക് പ്രവേശിക്കാം. പൂര്‍ണ്ണമായും കോവിഡ് നിബന്ധനകള്‍...































