Tag: Restriction for CBI in Kerala
സംസ്‌ഥാനത്ത് സിബിഐക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി വിജ്‌ഞാപനമിറക്കി
തിരുവനന്തപുരം: സംസ്‌ഥാനത്ത് സിബിഐക്ക് നിയന്ത്രണമേര്‍പ്പെടുത്തി വിജ്‌ഞാപനമിറക്കി. ഇനി സര്‍ക്കാരിന്റെ അനുമതിയോടെയോ കോടതി വിധി പ്രകാരമോ മാത്രമേ സിബിഐക്ക് കേരളത്തില്‍ അന്വേഷണം ഏറ്റെടുക്കാനാവു.
സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ കേരളത്തില്‍ അന്വേഷണം നടത്താന്‍ സിബിഐക്ക് നേരത്തെ നല്‍കിയിരുന്ന...































