Tag: rhea chakraborty
റിയ ചക്രബര്‍ത്തിയെ അറസ്റ്റ് ചെയ്തു
മുംബൈ: സുശാന്ത് സിങ് രജപുതിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസില്‍ നടി റിയ ചക്രബര്‍ത്തി അറസ്റ്റില്‍. മൂന്നു ദിവസം നീണ്ട ചോദ്യം ചെയ്യലിന് ശേഷം നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ശക്തമായ തെളിവുകളുടെ...































