Tag: Russia Attack_Ukraine
ഇന്ത്യൻ വിദ്യാർഥികൾക്കായി ബസുകൾ ഒരുക്കി റഷ്യ; മറ്റ് വിദേശീയരെയും ഒഴിപ്പിക്കും
ന്യൂയോർക്ക്: യുക്രൈനിൽ കുടുങ്ങിക്കിടക്കുന വിദേശീയരെ പുറത്തെത്തിക്കാൻ കാര്യക്ഷമമായ ഇടപെടലുകൾ നടത്തുമെന്ന് റഷ്യ. ഐക്യരാഷ്‌ട്ര സഭയുടെ രക്ഷാസമിതിയിൽ റഷ്യൻ പ്രതിനിധിയാണ് ഇക്കാര്യം വ്യക്‌തമാക്കിയത്. ജനങ്ങളെ പുറത്തേക്ക് എത്തിക്കുന്നുണ്ടെന്നും ഇന്ത്യൻ വിദ്യാർഥികൾക്കും മറ്റ് വിദേശ പൗരൻമാർക്കുമായി...
എംബസിയുടെ പ്രവർത്തനം കാര്യക്ഷമമല്ല; അതിർത്തി കടന്നത് സ്വന്തം നിലയ്‌ക്കെന്ന് വിദ്യാർഥികൾ
ന്യൂഡെൽഹി: യുദ്ധം രൂക്ഷമാകുന്നതിനിടെ കിഴക്കൻ യുക്രൈനിൽ നിന്ന് വിദ്യാർഥികൾ രാജ്യത്ത് എത്തി തുടങ്ങി. രക്ഷാദൗത്യത്തിനായി യുക്രൈനിലെ ഇന്ത്യൻ എംബസി കാര്യക്ഷമമായി ഇടപെട്ടിട്ടില്ലെന്ന് ഹാർകീവിൽ നിന്നെത്തിയ വിദ്യാർഥികൾ പറഞ്ഞു. സുമിയിൽ കുടുങ്ങിയ വിദ്യാർഥികളെ ഒഴിപ്പിക്കാൻ...
യുക്രൈനിലെ രണ്ടാമത്തെ വലിയ ആണവ നിലയം ലക്ഷ്യമാക്കി റഷ്യ
കീവ്: അധിനിവേശം തുടരുന്ന റഷ്യൻ സൈന്യം യുക്രൈനിലെ രണ്ടാമത്തെ വലിയ ആണവ നിലയത്തിലേക്ക് അടുക്കുകയാണെന്ന മുന്നറിയിപ്പുമായി ഐക്യരാഷ്‌ട്ര സംഘടനയിലെ യുഎസ് അംബാസഡർ ലിൻഡ തോമസ് ഗ്രീൻഫീൽഡ്. തെക്കൻ യുക്രൈനിലെ മൈക്കോലൈവ് ഒബ്ളാസ്‌റ്റിലെ യുഷ്നൂക്രെയ്ൻസ്‌ക...
വിദേശത്ത് മെഡിക്കൽ വിദ്യാഭ്യാസം പാതിവഴിയിൽ ആയവർക്ക് ഇന്റേൺഷിപ്പ് ഇന്ത്യയിലാകാം
ന്യൂഡെൽഹി: കോവിഡും യുക്രൈനിലെ യുദ്ധവും വില്ലനായെത്തി വിദേശത്തെ പഠനം മുടങ്ങി ഇന്ത്യയിലെത്തിയ മെഡിക്കൽ വിദ്യാർഥികൾക്ക് ആശ്വാസ വാർത്തയുമായി നാഷണൽ മെഡിക്കൽ കമ്മീഷൻ. കോവിഡ് വ്യാപനത്തെ തുടർന്നും, യുദ്ധ സാഹചര്യത്തിലും ഇന്ത്യയിലെത്തിയ ഇന്റേൺഷിപ്പ് പൂർത്തിയാക്കാത്ത...
ഇപ്പോഴും കീവിൽ തന്നെയുണ്ട്; റഷ്യയുടെ ആരോപണം തള്ളി സെലെൻസ്‌കി
കീവ്: റഷ്യയുടെ ആക്രമണം പത്താം ദിവസത്തിലേക്ക് കടന്ന പശ്‌ചാത്തലത്തില്‍ താന്‍ രാജ്യം വിട്ട് സുരക്ഷിത സ്‌ഥാനത്തേക്ക് മാറിയെന്ന റഷ്യന്‍ ആരോപണത്തെ തള്ളി യുക്രൈന്‍ പ്രസിഡണ്ട് വ്‌ളോഡിമിർ സെലെൻസ്‌കി. താന്‍ ഇപ്പോഴും കീവില്‍ തന്നെയുണ്ടെന്നാണ്...
റഷ്യ പിടിച്ചെടുത്ത ആണവനിലയം തിരിച്ചുപിടിച്ച് യുക്രൈൻ
കീവ്: റഷ്യ ഷെല്ലാക്രമണം നടത്തി പിടിച്ചെടുത്ത യുക്രൈനിലെ പ്രധാന ആണവനിലയമായ സഫോറീസിയ യുക്രൈൻ സൈന്യം തിരിച്ചുപിടിച്ചു. റഷ്യൻ ആക്രമണത്തിൽ തെക്കുകിഴക്കൻ യുക്രൈനിലെ എനെർഹോദർ നഗരത്തിലുള്ള നിലയത്തിലെ ആറ് റിയാക്‌ടറുകളിൽ ഒന്നിൽ വൻ തീപിടുത്തം...
രണ്ട് നഗരങ്ങളിൽ താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ
കീവ്: യുക്രൈനിലെ രണ്ട് നഗരങ്ങളിൽ താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ. സാധാരണക്കാരായ ജനങ്ങൾക്ക് യുക്രൈൻ വിടാൻ അവസരം ഒരുക്കുന്നതിനാണ് താൽക്കാലികമായി വെടിനിർത്തൽ പ്രഖ്യാപിച്ചിരിക്കുന്നത്. മാനുഷിക ഇടനാഴികൾ അനുവദിക്കുന്നതിനായി യുക്രൈൻ നഗരങ്ങളായ മരിയുപോളിലും വോൾനോവാഖയിലും...
യുദ്ധം രൂക്ഷം; സെലെൻസ്‌കി ഇന്ന് യുഎസ് സെനറ്റിനെ അഭിസംബോധന ചെയ്യും
കീവ്: റഷ്യന്‍ അധിനിവേശവും അതിനെതിരെയുള്ള യുക്രൈനിന്റെ ചെറുത്ത് നിൽപ്പും തുടരുന്നതിനിടെ യുക്രൈന്‍ പ്രസിഡണ്ട് വ്‌ളോഡിമിർ സെലെൻസ്‌കി ഇന്ന് യുഎസ് സെനറ്റിനെ അഭിസംബോധന ചെയ്യും. സൂം ആപ്പ് വഴിയാകും സെലെൻസ്‌കി സെനറ്റ് അംഗങ്ങളോട് സംസാരിക്കുക.
യുദ്ധം...






































