Tag: safety of children
കുട്ടികളുടെ സുരക്ഷ; കാറിന്റെ പിൻസീറ്റിൽ ബെൽറ്റ്, ബൈക്കിൽ ഹെൽമറ്റ് നിർബന്ധം
തിരുവനന്തപുരം: കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ കർശന നടപടികൾക്കൊരുങ്ങി മോട്ടോർ വാഹനവകുപ്പ്. കാറുകളിലും ഇരുചക്ര വാഹനങ്ങളിലും യാത്ര ചെയ്യുന്ന കുട്ടികളുടെ സുരക്ഷയ്‌ക്കായാണ് മോട്ടോർ വാഹനവകുപ്പ് നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരിക്കുന്നത്.
കാറിന്റെ പിൻസീറ്റിൽ കുട്ടികൾക്ക് ബെൽറ്റ് ഉൾപ്പടെയുള്ള പ്രത്യേക...
‘സ്‌കൂൾ ആരോഗ്യ പരിപാടി’; കുട്ടികളുടെ സമഗ്ര സുരക്ഷ ഉറപ്പാക്കുമെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: എല്ലാ കുട്ടികൾക്കും ആരോഗ്യ സുരക്ഷ ഉറപ്പാക്കാൻ, 'സ്‌കൂൾ ആരോഗ്യ പരിപാടി' ആവിഷ്‌ക്കരിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. കുട്ടികളുടെ സമഗ്രമായ ശാരീരിക, മാനസിക ആരോഗ്യ വികസനത്തിനായാണ് പുതിയ പദ്ധതി ആസൂത്രണം ചെയ്‌തിരിക്കുന്നത്.
വിദ്യാഭ്യാസ വകുപ്പ്,...