Tag: sanoop
സിപിഐഎം പ്രവര്‍ത്തകന്‍ സനൂപിനെ കൊലപ്പെടുത്തിയത് സംഘപരിവാര്‍; കോടിയേരി
തിരുവനന്തപുരം : സിപിഐഎം ബ്രാഞ്ച് സെക്രട്ടറി സനൂപിനെ കൊലപ്പെടുത്തിയത് സംഘപരിവറാണെന്ന ആരോപണവുമായി സിപിഐഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍. കോണ്‍ഗ്രസും സംഘപരിവാറും തുടര്‍ന്ന് പോരുന്ന അക്രമ രാഷ്‌ട്രീയം ഉപേക്‌ഷിക്കണമെന്നും കോടിയേരി പറഞ്ഞു.
ബിജെപിയുടെയും സംഘപരിവാറിന്റെയും...































