Fri, Jan 23, 2026
19 C
Dubai
Home Tags Saudi News

Tag: Saudi News

ക്വാറന്റെയ്ൻ ലംഘിച്ചാൽ 2 ലക്ഷം റിയാൽ പിഴ; സൗദി

റിയാദ്: ക്വാറന്റെയ്ൻ നിയമം ലംഘിച്ചാൽ രണ്ട് ലക്ഷം റിയാൽ(ഏകദേശം 20 ലക്ഷം രൂപ) പിഴയോ, രണ്ട് വർഷം തടവോ ശിക്ഷയായി ലഭിക്കുമെന്ന് വ്യക്‌തമാക്കി സൗദി അറേബ്യ. രോഗവ്യാപനം ഉയരുന്ന സാഹചര്യത്തിലാണ് ഇപ്പോൾ ശിക്ഷാ...

റസ്‌റ്റോറന്റുകളിലും കഫേകളിലും സാമൂഹിക അകലം നിർബന്ധം; സൗദി

റിയാദ്: കോവിഡ് ബാധിതരാകുന്ന ആളുകളുടെ എണ്ണം ഉയരുന്ന സാഹചര്യത്തിൽ രാജ്യത്തെ റസ്‌റ്റോറന്റ്, കഫേ എന്നിവിടങ്ങളിൽ സാമൂഹിക അകലം നിർബന്ധമായും പാലിക്കണമെന്ന് വ്യക്‌തമാക്കി സൗദി. ഇത്തരം സ്‌ഥാപനങ്ങൾക്ക്‌ അകത്തിരുന്ന് ഭക്ഷണം കഴിക്കാൻ അനുമതിയുണ്ട്. പക്ഷേ...

ഒരു വർഷത്തിനിടെ 3,239 ഇന്ത്യക്കാരെ മടക്കി അയച്ച് സൗദി

റിയാദ്: കഴിഞ്ഞ ഒരു വർഷത്തിനിടെ വിവിധ നിയമലംഘനങ്ങളുടെ പേരിൽ 3,239 ഇന്ത്യക്കാരെ തിരിച്ചയച്ചതായി വ്യക്‌തമാക്കി സൗദിയിലെ ഇന്ത്യൻ അംബാസിഡർ ഡോക്‌ടർ ഔസാഫ് സഈദ്. എംബസി വെൽഫയർ വിങ്ങ് സൗദി കാര്യാലയങ്ങളുമായി ചേർന്ന് നടത്തിയ...

സൗദി-ഇന്ത്യ എയർ ബബിൾ വിമാന സർവീസിന് അനുമതി; ശനിയാഴ്‌ച മുതൽ

റിയാദ്: കേരളത്തിലെ 2 വിമാനത്താവളങ്ങളിലേക്ക് അടക്കം ഇന്ത്യയിലെ 8 സ്‌ഥലങ്ങളിലേക്ക് എയർ ബബിൾ കരാർ പ്രകാരം സൗദിയിൽ നിന്നും വിമാന സർവീസുകൾ ആരംഭിക്കുന്നു. ശനിയാഴ്‌ച മുതലാണ് സർവീസുകൾ ആരംഭിക്കുന്നത്. ഇന്ത്യയില്‍ കോവിഡ് രോഗികളുടെ...

സൗദി സ്വദേശിവൽക്കരണം; നാളെ മുതൽ 3 മേഖലകളിൽ കൂടി

റിയാദ്: സൗദി അറേബ്യയിൽ നാളെ മുതൽ 3 മേഖലകളിൽ കൂടി സ്വദേശിവൽക്കരണം നടപ്പാക്കുന്നു. ഡ്രൈവിങ് സ്‌കൂൾ, എൻജിനിയറിങ്, കസ്‌റ്റംസ്‌ ക്ളിയറൻസ് എന്നീ മേഖലകളിലാണ് നാളെ മുതൽ സ്വദേശിവൽക്കരണം നടപ്പാക്കുന്നത്. ഇതോടെ മലയാളികൾ അടക്കമുള്ള...

കോവിഡ് ബൂസ്‌റ്റർ ഡോസ്; സൗദിയിൽ ഇനി 16 വയസ് മുതലുള്ളവർക്ക് സ്വീകരിക്കാം

റിയാദ്: സൗദിയിൽ ഇനി മുതൽ 16 വയസ് മുതലുള്ള ആളുകൾക്ക് ബൂസ്‌റ്റർ ഡോസ് വിതരണം ചെയ്യും. കോവിഡ് വ്യാപനത്തെയും, പുതിയ വകഭേദമായ ഒമൈക്രോണിനെയും തടയുന്നതിന്റെ ഭാഗമായാണ് ഇപ്പോൾ 16 വയസ് മുതലുള്ളവർക്ക് ബൂസ്‌റ്റർ ഡോസ്...

നിയമ ലംഘകർക്കായി വ്യാപക പരിശോധന; ഇതുവരെ പിടിയിലായത് 14,000ത്തോളം പേർ

റിയാദ്: നിയമ ലംഘകരെ കണ്ടെത്താൻ സൗദിയിൽ വ്യാപക പരിശോധന. തൊഴില്‍, താമസ, അതിര്‍ത്തി സുരക്ഷാ നിയമങ്ങള്‍ ലംഘിച്ച് അനധികൃതമായി തങ്ങുന്നവരെ കണ്ടെത്താനുള്ള പരിശോധനയില്‍ ഒരാഴ്‌ചക്കിടെ പിടികൂടിയത് 14,000ത്തിലേറെ ആളുകളെയാണ്. വിവിധ സുരക്ഷാ വിഭാഗങ്ങളും,...

ഇന്ത്യയിൽ നിന്ന് വാക്‌സിനെടുത്ത പ്രവാസികൾക്ക് സൗദിയിൽ ബൂസ്‌റ്റർ ഡോസ് ലഭിച്ചു തുടങ്ങി

റിയാദ്: ഇന്ത്യയിൽ നിന്ന് വാക്‌സിൻ സ്വീകരിച്ച് സൗദിയിൽ എത്തിയവർക്ക് ബൂസ്‌റ്റർ ഡോസ് ലഭിച്ചു തുടങ്ങി. നാട്ടിൽ നിന്ന് വാക്‌സിൻ സ്വീകരിച്ച് ആറ് മാസം പിന്നിട്ടവർക്കാണ് ഇപ്പോൾ ബൂസ്‌റ്റർ ഡോസ് ലഭിക്കുന്നത്. ഇന്ത്യയിലെ വാക്‌സിനേഷൻ...
- Advertisement -