Fri, Jan 23, 2026
19 C
Dubai
Home Tags Saudi News

Tag: Saudi News

സൗദിയിൽ കാർ അപകടം; അഞ്ച് മലയാളികൾ മരിച്ചു

റിയാദ്: സൗദിയിൽ മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ട് കുടുംബത്തിലെ അഞ്ച് പേർ മരിച്ചു. കോഴിക്കോട് ബേപ്പൂർ സ്വദേശി മുഹമ്മദ് ജാബിറും, ഭാര്യയും മൂന്ന് മക്കളുമാണ് അപകടത്തിൽ മരിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന...

ഉംറ, മദീന സന്ദർശനം; അനുമതിക്ക് തടസമില്ലെന്ന് അധികൃതർ

മക്ക: ഒമൈക്രോൺ പശ്‌ചാത്തലത്തിൽ ഉംറക്കും മദീന സന്ദർശനത്തിനുമുള്ള അനുമതിക്ക് തടസമില്ലെന്ന് വ്യക്‌തമാക്കി അധികൃതർ. സൗദി ഹജ്‌ജ്‌ ഉംറ മന്ത്രാലയമാണ് ഇക്കാര്യം വ്യക്‌തമാക്കിയത്‌. വാക്‌സീന്‍ ഡോസുകള്‍ പൂര്‍ത്തിയാക്കുക എന്നതാണ് ഉംറ, സിയാറത്ത് പെര്‍മിറ്റുകള്‍ക്കും ഹറമിലും...

യാത്രാവിലക്ക് നീക്കി; ഇന്ത്യയിൽനിന്ന് സൗദിയിലേക്ക് ഇനി നേരിട്ട് വിമാനസർവീസ്

റിയാദ് : ഇന്ത്യയിൽനിന്ന് സൗദി അറേബ്യയിലേക്ക് നേരിട്ട് വിമാനസർവീസ് ആരംഭിക്കുന്നു. ഡിസംബർ ഒന്നിന് സർവീസുകൾ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. ഇന്ത്യയെ കൂടാതെ ഇന്തോനേഷ്യ, പാകിസ്‌ഥാൻ, ബ്രസീൽ, വിയറ്റ്നാം, ഈജിപ്‌ത്‌ എന്നീ രാജ്യങ്ങളിൽ നിന്നും സൗദിയിലേക്ക്...

നിയമലംഘകരെ കണ്ടെത്താൻ വ്യാപക പരിശോധന; സൗദിയിൽ പിടിയിലായത് 13906 പേർ

റിയാദ്: സൗദി അറേബ്യയിൽ തൊഴിൽ, താമസ, അതിർത്തി സുരക്ഷാ നിയമങ്ങൾ ലംഘിച്ച് അനധികൃതമായി തങ്ങുന്നവരെ കണ്ടെത്താൻ വ്യാപക പരിശോധന. ഒരാഴ്‌ചക്കിടെ 13906 പേരെയാണ് പിടികൂടിയത്. നവംബർ 11 മുതൽ 17 വരെയുള്ള കാലയളവിൽ...

സൗദി അറേബ്യയില്‍ വീണ്ടും മിസൈൽ ആക്രമണം

റിയാദ്: സൗദി അറേബ്യയില്‍ വെള്ളിയാഴ്‌ച വീണ്ടും മിസൈൽ ആക്രമണമുണ്ടായി. ദക്ഷിണ സൗദിയിലെ ജിസാന്‍ ലക്ഷ്യമിട്ടാണ് യെമനിലെ സായുധ വിമത സംഘമായ ഹൂതികള്‍ മിസൈല്‍ ആക്രമണം നടത്തിയത്. എന്നാല്‍ മിസൈല്‍ ലക്ഷ്യസ്‌ഥാനത്ത് പതിക്കുന്നതിന് മുമ്പ്...

വിദേശിയരായ വിദഗ്‌ധ പ്രഫഷണലുകൾക്ക് സൗദി പൗരത്വം നൽകുന്നു

റിയാദ്: വിവിധ മേഖലകളിൽ കഴിവു തെളിയിച്ച പ്രഗൽഭരായ വിദേശികൾക്ക് പൗരത്വം നൽകാൻ സൗദി. ലോകോത്തര നിലവാരത്തിലുള്ള വിദേശ പ്രഫഷണലുകളെ രാജ്യത്തേക്ക് ആകർഷിക്കുകയാണ് ലക്ഷ്യം. രാജ്യത്ത് നടപ്പാക്കുന്ന വിഷൻ 2030 വികസന പദ്ധതിയുടെ ഭാഗമായാണ്...

നിയന്ത്രണങ്ങളിൽ ഇളവ്; സൗദിയിൽ ബീച്ചിലും നടപ്പാതകളിലും പ്രവേശനാനുമതി

റിയാദ്: സൗദിയിൽ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ പ്രഖ്യാപിച്ചു. ഇതേ തുടർന്ന് ബീച്ചുകളിലും നടപ്പാതകളിലും കോവിഡ് വാക്‌സിൻ പൂർണമായും സ്വീകരിച്ച ആളുകൾക്ക് പ്രവേശനാനുമതി ഉണ്ടാകുമെന്ന് അധികൃതർ അറിയിച്ചു. പൂർണമായും വാക്‌സിൻ സ്വീകരിച്ച ആളുകൾക്ക് തുറസായ...

സൗദിയിലെ വിദേശികൾക്കും അഞ്ചുവർഷ യുഎഇ സന്ദർശക വിസ

റിയാദ്: യുഎഇയുടെ അഞ്ചുവർഷ മൾട്ടിപ്പിൾ എൻട്രി സന്ദർശക വിസ സൗദിയിൽ നിന്ന് അപേക്ഷിച്ച വിദേശികൾക്കും ലഭിച്ചുതുടങ്ങി. പലതവണ യുഎഇ സന്ദർശനത്തിന് അനുമതി നൽകുന്ന അഞ്ചുവർഷം കാലാവധിയുള്ള സന്ദർശക വിസയാണിത്. അപേക്ഷകർക്ക് ആറ് മാസത്തിലധികം കാലാവധിയുള്ള...
- Advertisement -