Tag: Saudi Unemployment Rate
പ്രതിപക്ഷ ആക്ഷേപം; തൊഴിലില്ലായ്‌മയിൽ ശ്രദ്ധ കേന്ദ്രീകരിക്കാത്ത ബജറ്റ്
ഡെൽഹി: ധനമന്ത്രി നിർമല സീതാരാമന്റെ ബജറ്റ് പ്രസംഗം ദരിദ്രരെ ഉയർത്തുന്നതിലും രാജ്യത്തെ തൊഴിലില്ലായ്‌മ പ്രതിസന്ധി പരിഹരിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ചിട്ടില്ലെന്ന് പ്രതിപക്ഷം ആക്ഷേപിച്ചു.
2014ലെ ആന്ധ്രാപ്രദേശ് പുനഃസംഘടന നിയമം പരാമർശിക്കവേ, “ഇതിനകം പ്രതിജ്‌ഞാബദ്ധമായത്” എന്താണെന്ന് പ്രഖ്യാപിക്കാൻ...
സ്വദേശികളുടെ തൊഴിലില്ലായ്‌മ നിരക്ക് സൗദിയില്‍ വീണ്ടും ഉയര്‍ന്നു
സൗദിയില്‍ സ്വദേശികളുടെ തൊഴിലില്ലായ്‌മ നിരക്കില്‍ വീണ്ടും വര്‍ധനവ്. പതിനൊന്നില്‍ നിന്നും പതിനഞ്ച് ശതമാനമായാണ് വര്‍ധനവ് രേഖപ്പെടുത്തിയത്.
കോവിഡ് പ്രതിസന്ധിയെ തുടര്‍ന്നുണ്ടായ തൊഴില്‍ നഷ്ടമാണ് നിരക്ക് വര്‍ധിക്കാന്‍ ഇടയാക്കിയത്. വനിതകള്‍ക്ക് ഇടയിലാണ് തൊഴിലില്ലായ്‌മ നിരക്ക് കൂടുതല്‍....