സ്വദേശികളുടെ തൊഴിലില്ലായ്‌മ നിരക്ക് സൗദിയില്‍ വീണ്ടും ഉയര്‍ന്നു

By News Desk, Malabar News
Saudi economy_2020 Sep 05
Ajwa Travels

സൗദിയില്‍ സ്വദേശികളുടെ തൊഴിലില്ലായ്‌മ നിരക്കില്‍ വീണ്ടും വര്‍ധനവ്. പതിനൊന്നില്‍ നിന്നും പതിനഞ്ച് ശതമാനമായാണ് വര്‍ധനവ് രേഖപ്പെടുത്തിയത്.

കോവിഡ് പ്രതിസന്ധിയെ തുടര്‍ന്നുണ്ടായ തൊഴില്‍ നഷ്ടമാണ് നിരക്ക് വര്‍ധിക്കാന്‍ ഇടയാക്കിയത്. വനിതകള്‍ക്ക് ഇടയിലാണ് തൊഴിലില്ലായ്‌മ നിരക്ക് കൂടുതല്‍. ഈ വര്‍ഷത്തെ രണ്ടാം പാദത്തിലെ റിപ്പോര്‍ട്ടിലാണ് തൊഴിലില്ലായ്‌മ നിരക്കില്‍ വര്‍ധനവ് രേഖപ്പെടുത്തിയത്.

Kerala News: കോവിഡ്; സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് കുതിച്ചുയരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE