Tag: School Bus Caught Fire in Chengannur
ചെങ്ങന്നൂരിൽ സ്‌കൂൾ ബസിന് തീപിടിച്ചു; കുട്ടികൾ രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്
ആലപ്പുഴ: ചെങ്ങന്നൂർ ആലായിൽ സ്‌കൂൾ ബസിന് തീപിടിച്ചു. ഇന്ന് രാവിലെ 8.45നാണ് സംഭവം. ബസിന്റെ മുൻവശത്ത് നിന്ന് പുക ഉയരുന്നത് കണ്ടു കുട്ടികളെ പുറത്തിറക്കിയതിനാൽ വൻ ദുരന്തം ഒഴിവായി. 17 കുട്ടികളാണ് അപകട...































