Tag: schools reopen
അസമില്‍ തിങ്കളാഴ്ച മുതല്‍ സ്‌കൂളുകള്‍ ഭാഗികമായി തുറക്കും
ആറുമാസത്തെ ഇടവേളക്ക് ശേഷം അസമിലെ സര്‍ക്കാര്‍ ഹൈസ്‌കൂളുകള്‍, ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകള്‍ എന്നിവ തിങ്കളാഴ്ച മുതല്‍ ഭാഗികമായി തുറന്ന് പ്രവര്‍ത്തിക്കും. ഇവ തുറക്കുന്നത്. സ്‌കൂളുകളില്‍ സാമൂഹ്യ അകലം അടക്കമുള്ളവ ഉറപ്പാക്കുന്നത് സംബന്ധിച്ച മാര്‍ഗ...