Thu, Mar 28, 2024
25.8 C
Dubai
Home Tags Schools reopen

Tag: schools reopen

മഹാരാഷ്‌ട്രയിൽ സ്‌കൂളുകൾ ഈ മാസം 15ന് തുറക്കും

മഹാരാഷ്‌ട്ര: സംസ്‌ഥാനത്തെ സ്‌കൂളുകൾ ഈ മാസം 15ന് തുറക്കും. കോവിഡ് മുൻകരുതലുകൾ സ്വീകരിച്ചാവും സ്‌കൂളുകൾ തുറക്കുക എന്ന് മന്ത്രി വർഷ ഗെയ്‌ക്‌വാദ്  അറിയിച്ചു. കുട്ടികൾക്ക് സ്‌കൂളിൽ മാസ്‌ക് നിർബന്ധമാണ്. കഴിഞ്ഞ ഏതാനും ആഴ്‌ചകളിലായി മഹാരാഷ്‌ട്രയിൽ...

വാർഷിക പരീക്ഷകൾ ഈ മാസം മുതൽ; 1 മുതൽ 4 വരെ ക്ളാസുകൾക്ക് പരീക്ഷയില്ല

തിരുവനന്തപുരം: സംസ്‌ഥാനത്തെ സ്‌കൂളുകളിലെ വാര്‍ഷിക പരീക്ഷ ഈ മാസം നടത്തും. മാര്‍ച്ച് 22 മുതല്‍ 30 വരെ പരീക്ഷകള്‍ നടത്താനാണ് ആലോചന. അതേസമയം ഒന്ന് മുതല്‍ നാല് വരെയുള്ള ക്ളാസുകളില്‍ പരീക്ഷ ഉണ്ടായിരിക്കില്ല....

ക്‌ളാസുകൾ മാർച്ച് അവസാനം വരെ; പൊതുപരീക്ഷ നടത്തും

തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടർന്ന് അടച്ചിട്ട സ്‌കൂളുകൾ വീണ്ടും തുറന്നതിന് പിന്നാലെ പഠന പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ നേതൃത്വത്തിൽ യോഗം ചേർന്നു. സ്‌കൂളിൽ റെഗുലർ ക്‌ളാസുകൾ നടക്കുന്നതോടൊപ്പം ഡിജിറ്റൽ,...

82 ശതമാനം വിദ്യാർഥികൾ ഹാജർ; അടുത്ത ആഴ്‌ച മുതൽ ക്‌ളാസുകൾ വൈകുന്നേരം വരെ

തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടർന്ന് അടച്ചിട്ട സ്‌കൂളുകൾ തുറന്ന് പ്രവർത്തിക്കാൻ തുടങ്ങിയപ്പോൾ ആവേശത്തോടെ കുട്ടികൾ. സംസ്‌ഥാനത്ത് 1 മുതല്‍ 9 വരെയുള്ള ക്‌ളാസുകളില്‍ അധ്യയനം പുനരാരംഭിച്ച ആദ്യദിനം ബാച്ച് അടിസ്‌ഥാനത്തില്‍ ഇന്ന് വരേണ്ടിയിരുന്നവരില്‍...

പത്ത്, ഹയർ സെക്കണ്ടറി ക്‌ളാസുകൾ വൈകുന്നേരം വരെയാക്കാൻ തീരുമാനം

തിരുവനന്തപുരം: സംസ്‌ഥാനത്തെ സ്‌കൂളുകളിൽ തിങ്കളാഴ്‌ച മുതൽ പത്ത്, പതിനൊന്ന്, പന്ത്രണ്ട് ക്‌ളാസുകളിലെ അധ്യയനം വൈകുന്നേരം വരെയാക്കാന്‍ വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. പരീക്ഷ കണക്കിലെടുത്ത് പാഠഭാഗങ്ങള്‍ തീര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്‌ളാസുകള്‍ സാധാരണ നിലയിലേക്ക്...

‘ഒരു ബഞ്ചിൽ രണ്ടു കുട്ടികൾ’; കരട് മാർഗ നിർദ്ദേശം തയ്യാർ

തിരുവനന്തപുരം: സ്‌കൂൾ തുറക്കുന്നതിനുള്ള കരട് മാർഗ നിർദ്ദേശം തയ്യാറായതായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഒരു ബഞ്ചിൽ രണ്ടു കുട്ടികൾ എന്നതാണ് പൊതു നിർദ്ദേശമെന്നും വിദ്യാർഥികളെ കൂട്ടം കൂടാൻ അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു. വിദ്യാർഥികൾക്ക്...

‘വിദ്യാലയങ്ങൾ തുറക്കാൻ സർക്കാരുകൾക്ക് നിർദ്ദേശം നൽകാനാകില്ല’; സുപ്രീം കോടതി

ഡെൽഹി: കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽ അടച്ചുപൂട്ടിയ വിദ്യാലയങ്ങൾ തുറക്കുന്നതിന് വേണ്ടി കേന്ദ്രത്തിനും സംസ്‌ഥാനങ്ങൾക്കും നിർദ്ദേശം നൽകാനാകില്ലെന്ന് സുപ്രീം കോടതി. വിദ്യാലയങ്ങൾ വീണ്ടും തുറക്കുന്നതിൽ തീരുമാനമെടുക്കേണ്ടത് സംസ്‌ഥാനങ്ങളാണെന്നും ഉചിതമായ തീരുമാനങ്ങൾ സർക്കാരുകൾ എടുക്കട്ടെയെന്നും കോടതി...

അഞ്ച് സംസ്‌ഥാനങ്ങളിൽ കൂടി നാളെ മുതൽ സ്‌കൂളുകൾ തുറക്കും

ന്യൂഡെൽഹി: രാജ്യത്തെ അഞ്ച് സംസ്‌ഥാനങ്ങളില്‍ കൂടി സെപ്റ്റംബർ 1 മുതൽ സ്‌കൂളുകള്‍ തുറക്കും. ഡെല്‍ഹി, മധ്യപ്രദേശ്, തമിഴ്‌നാട്, രാജസ്‌ഥാന്‍, അസം എന്നീ സംസ്‌ഥാനങ്ങളിലാണ് സ്‌കൂളുകൾ തുറക്കുന്നത്. 50 ശതമാനം വിദ്യാർഥികളെ ഉള്‍പ്പെടുത്തി ക്ളാസുകള്‍...
- Advertisement -