മഹാരാഷ്‌ട്രയിൽ സ്‌കൂളുകൾ ഈ മാസം 15ന് തുറക്കും

By Trainee Reporter, Malabar News
School Reopening in maharashtra
Representational Image
Ajwa Travels

മഹാരാഷ്‌ട്ര: സംസ്‌ഥാനത്തെ സ്‌കൂളുകൾ ഈ മാസം 15ന് തുറക്കും. കോവിഡ് മുൻകരുതലുകൾ സ്വീകരിച്ചാവും സ്‌കൂളുകൾ തുറക്കുക എന്ന് മന്ത്രി വർഷ ഗെയ്‌ക്‌വാദ്  അറിയിച്ചു. കുട്ടികൾക്ക് സ്‌കൂളിൽ മാസ്‌ക് നിർബന്ധമാണ്.

കഴിഞ്ഞ ഏതാനും ആഴ്‌ചകളിലായി മഹാരാഷ്‌ട്രയിൽ കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യമാണുള്ളത്. തുടരെ 5 ദിവസങ്ങളിലായി 1000ത്തിന് മുകളിലാണ് മഹാരാഷ്‌ട്രയിലെ കോവിഡ് കേസുകൾ. അതുകൊണ്ടുതന്നെ ആളുകൾ മാസ്‌ക് ധരിക്കണമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.

Most Read: കുതിരവട്ടത്ത് 4 പുതിയ നിയമനം; സുരക്ഷ വർധിപ്പിക്കാൻ നടപടിയുമായി സർക്കാർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE