Thu, Mar 28, 2024
26 C
Dubai
Home Tags Schools reopen

Tag: schools reopen

കോവിഡ് കേസുകൾ കുറഞ്ഞു; ഗുജറാത്തിലും ഹരിയാനയിലും അടുത്ത ആഴ്‌ച മുതൽ സ്‌കൂളുകൾ തുറക്കും

അഹമ്മദാബാദ്: കോവിഡ് കേസുകൾ കുത്തനെ കുറഞ്ഞതോടെ സംസ്‌ഥാനത്തെ സ്‌കൂളുകളും കോളേജുകളും ഘട്ടംഘട്ടമായി തുറക്കാൻ ഗുജറാത്ത്, ഹരിയാന സർക്കാരുകൾ തീരുമാനിച്ചു. ഗുജറാത്തിൽ ജൂലൈ 15 മുതൽ പന്ത്രണ്ടാം ക്‌ളാസ്‌ വിദ്യാർഥികൾക്കായി സ്‌കൂളുകളും ഡിഗ്രി, പിജി...

കോവിഡ് വർധന; സ്‌കൂളുകൾ വീണ്ടും അടച്ചിടാൻ ഒരുങ്ങി തെലങ്കാന

ഹൈദരാബാദ്: കോവിഡ് കേസുകള്‍ വീണ്ടും വര്‍ധിക്കുന്ന സാഹചര്യത്തിൽ സ്‌കൂളുകള്‍ അടച്ചിടാന്‍ തെലങ്കാന സർക്കാർ തയാറെടുക്കുന്നു. തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു ഇത് സംബന്ധിച്ച ഉത്തരവ് ഉടന്‍ ഉണ്ടാകുമെന്നാണ് അറിയിച്ചത്. തെലങ്കാനയില്‍ കഴിഞ്ഞ രണ്ട്...

രാജസ്‌ഥാനിൽ 6-8 ക്ളാസുകളിലെ കുട്ടികൾ ഫെബ്രുവരി 8 മുതൽ സ്‌കൂളിലേക്ക്

ജയ്പൂർ: 10 മാസത്തെ നീണ്ട ഇടവേളക്ക് ശേഷം രാജസ്‌ഥാനിലെ സ്‌കൂളുകൾ ഫെബ്രുവരി 8 മുതൽ പുനരാരംഭിക്കും എന്ന് അറിയിച്ച് മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്. 6 മുതൽ 8 വരെ ക്ളാസുകളിലുള്ള വിദ്യാർഥികൾക്കാണ് ക്‌ളാസുകൾ...

ഗോവയില്‍ സ്‌കൂളുകള്‍ ഭാഗികമായി തുറക്കും; മാർഗ നിർദേശങ്ങൾ പുറത്തുവിട്ടു

പനാജി: ഗോവയില്‍ സ്‌കൂളുകള്‍ ഭാഗികമായി തുറക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായി പുതിയ മാർഗ നിർദേശങ്ങൾ പുറത്തിറക്കി. 10,12 ക്ളാസുകള്‍ക്ക് മാത്രമാണ് അധ്യയനം ആരംഭിക്കുന്നത്. നവംബര്‍ 21 മുതല്‍ സ്‌കൂളുകളുടെ പ്രവര്‍ത്തനം ആരംഭിക്കാം. പുതിയ ചട്ടപ്രകാരം ഒരു...

സ്‌കൂള്‍ തുറക്കാന്‍ കേന്ദ്രത്തിന്റെ പുതിയ മാര്‍ഗരേഖ

ലോക്ക്ഡൗണിനെ തുടര്‍ന്ന് രാജ്യത്ത് അടച്ചിട്ട സ്‌കൂളുകള്‍ തുറക്കുന്നതിനായി പുതിയ മാര്‍ഗ നിര്‍ദ്ദേശം കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കി. അണ്‍ലോക് 5 ന്റെ ഭാഗമായി ഒക്‌ടോബർ 15 മുതല്‍ സ്‌കൂളുകള്‍ തുറക്കാന്‍ അനുമതി നല്‍കിയതിന് പിന്നാലെയാണ് മാര്‍ഗ...

അണ്‍ലോക്ക് 5; സ്‌കൂളുകള്‍ക്ക് കൂടുതല്‍ ഇളവുകള്‍ നല്‍കാന്‍ കേന്ദ്രം

ന്യൂ ഡെല്‍ഹി: രാജ്യത്തെ പൂര്‍ണമായും പഴയ സ്ഥിതിയിലേക്ക് എത്തിക്കാനുള്ള അണ്‍ലോക്ക് പ്രക്രിയയുടെ നാലാം ഘട്ടം ഇന്ന് അവസാനിക്കും. അടുത്ത ഘട്ടത്തില്‍ സ്‌കൂളുകള്‍, കോളേജുകള്‍ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ ഇളവുകള്‍ നല്‍കാന്‍ കേന്ദ്രം...

ലക്ഷദ്വീപില്‍ സ്‌കൂളുകള്‍ തുറന്നു

കൊച്ചി: കോവിഡ് പശ്ചാത്തലത്തില്‍ മാസങ്ങളായി അടച്ചിട്ടിരുന്ന ലക്ഷദ്വീപിലെ സ്‌കൂളുകള്‍ തുറന്നു. സ്‌കൂളുകളിലെ 6 മുതല്‍ 12 വരെയുള്ള ക്ലാസുകളിലെ കുട്ടികള്‍ക്കാണ് പഠനം തുടങ്ങിയത്. കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചാണ് സ്‌കൂളുകള്‍ തുറന്നത്. Read also:...

അസമില്‍ തിങ്കളാഴ്ച മുതല്‍ സ്‌കൂളുകള്‍ ഭാഗികമായി തുറക്കും

ആറുമാസത്തെ ഇടവേളക്ക് ശേഷം അസമിലെ സര്‍ക്കാര്‍ ഹൈസ്‌കൂളുകള്‍, ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകള്‍ എന്നിവ തിങ്കളാഴ്ച മുതല്‍ ഭാഗികമായി തുറന്ന് പ്രവര്‍ത്തിക്കും. ഇവ തുറക്കുന്നത്. സ്‌കൂളുകളില്‍ സാമൂഹ്യ അകലം അടക്കമുള്ളവ ഉറപ്പാക്കുന്നത് സംബന്ധിച്ച മാര്‍ഗ...
- Advertisement -