Tag: Sexual Harassment Case
ലൈംഗികാതിക്രമ കേസ്; സംവിധായകൻ പിടി. കുഞ്ഞുമുഹമ്മദിനെ അറസ്‌റ്റ് ചെയ്‌ത് വിട്ടയച്ചു
തിരുവനന്തപുരം: ലൈംഗികാതിക്രമ കേസിൽ ഇടതു സഹയാത്രികനും മുൻ എംഎൽഎയുമായ സംവിധായകൻ പിടി കുഞ്ഞുമുഹമ്മദിനെ അറസ്‌റ്റ് ചെയ്‌ത് വിട്ടയച്ചു. കന്റോൺമെന്റ് പോലീസാണ് ഇന്നലെ രാത്രിയോടെ അറസ്‌റ്റ് രേഖപ്പെടുത്തിയത്.
ഏഴ് ദിവസത്തിനുള്ളിൽ അന്വേഷണ ഉദ്യോഗസ്‌ഥന് മുന്നിൽ ഹാജരാകണമെന്ന...
വിദ്യാർഥിനികളുടെ പീഡന പരാതി; സ്വാമി ചൈതന്യാനന്ദ അറസ്‌റ്റിൽ
ന്യൂഡെൽഹി: വിദ്യാർഥിനികളുടെ പീഡന പരാതികൾക്ക് പിന്നാലെ ഒളിവിൽപ്പോയ സ്വാമി ചൈതന്യാനന്ദയെ പോലീസ് അറസ്‌റ്റ് ചെയ്‌തു. ആഗ്രയിൽ നിന്നാണ് ഇയാളെ അറസ്‌റ്റ് ചെയ്‌തത്. ശ്രീ ശാരദ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യൻ മാനേജ്‌മെന്റ് ഡയറക്‌ടയിരുന്ന ഇയാൾക്കെതിരെ...
രഞ്‌ജിത്തിനെതിരായ യുവാവിന്റെ ലൈംഗിക പീഡന പരാതി; തുടർനടപടികൾക്ക് സ്‌റ്റേ
ബെംഗളൂരു: ലൈംഗിക പീഡനക്കേസിൽ സംവിധായകൻ രഞ്‌ജിത്തിന് ആശ്വാസം. രഞ്‌ജിത്ത് പീഡിപ്പിച്ചെന്ന യുവാവിന്റെ പരാതിയിൽ തുടർനടപടികൾ കർണാടക ഹൈക്കോടതി സ്‌റ്റേ ചെയ്‌തു. കോഴിക്കോട് സ്വദേശിയായ യുവാവ് നൽകിയ പരാതിയിലാണ് കേസ് തീർപ്പാവുന്നത് വരെ തുടർനടപടി...
ബലാൽസംഗ കേസ്; നിവിൻ പോളിക്ക് ക്ളീൻ ചിറ്റ്
കൊച്ചി: ലൈംഗികപീഡന ആരോപണവുമായി ബന്ധപ്പെട്ട കേസിൽ നടൻ നിവിൻ പോളിക്ക് ക്ളീൻ ചിറ്റ്. യുവതിയുടെ പരാതിയിൽ കേസ് അന്വേഷിച്ച കോതമംഗലം ഊന്നുകൽ പോലീസ് റിപ്പോർട്ടിലാണ് നിവിൻ പോളിക്ക് ക്ളീൻ ചിറ്റ് നൽകിയിരിക്കുന്നത്.
നിവിൻ പോളിക്ക്...
നിവിൻ പോളിക്കെതിരെ ലൈംഗികാരോപണം; നിർമാതാവ് അനന്ദ് പയ്യന്നൂരിനെ ചോദ്യം ചെയ്‌തു
കൊച്ചി: തനിക്കെതിരായ ലൈംഗികാരോപണത്തിന് പിന്നിൽ ഗൂഢാലോചന സംശയിച്ച് നടൻ നിവിൻ പോളി നൽകിയ പരാതിയിൽ ക്രൈം ബ്രാഞ്ച് അന്വേഷണം പുരോഗമിക്കവേ, സിനിമയിൽ നിന്നുള്ളവർ തന്നെയാണ് ഗൂഡാലോചനയ്‌ക്ക് പിന്നിലെന്ന നിവിന്റെ സംശയം ബലപ്പെടുന്നു. ഇതുമായി...
പീഡന പരാതി; കേസ് എതിരാകില്ലെന്ന് സൂചന- നിവിൻ പോളി മുൻകൂർ ജാമ്യം തേടില്ല
കൊച്ചി: പീഡന പരാതിയിൽ നടൻ നിവിൻ പോളി മുൻകൂർ ജാമ്യം തേടില്ല. കേസ് എതിരാകില്ലെന്ന നിഗമനത്തെ തുടർന്ന് എഫ്‌ഐആർ റദ്ദാക്കാൻ അപേക്ഷ നൽകേണ്ടതില്ലെന്നാണ് നിവിന്റെ തീരുമാനം. ദുബായിൽ എത്തിച്ചു പീഡിപ്പിച്ചതായുള്ള നേര്യമംഗലം സ്വദേശിനിയുടെ...
പീഡന പരാതി; നടൻ നിവിൻ പോളിയെ ചോദ്യം ചെയ്‌ത് പ്രത്യേക അന്വേഷണസംഘം
കൊച്ചി: പീഡന പരാതിയിൽ നടൻ നിവിൻ പോളിയെ ചോദ്യം ചെയ്‌തു. കേസന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘമാണ് നിവിൻ പോളിയെ ചോദ്യം ചെയ്‌തത്. പരാതിക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന നിവിന്റെ പരാതിയിൽ നടന്റെ മൊഴിയും അന്വേഷണ...
നടൻ ബാബുരാജിനെതിരായ പീഡന പരാതി; പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു
ഇടുക്കി: നടൻ ബാബുരാജിനെതിരായ യുവതിയുടെ പീഡന പരാതിയിൽ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു. അടിമാലി പോലീസാണ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്. പരാതിക്കാരിയെ സ്‌ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തും. ബാബുരാജിന്റെ ആലുവയിലെ വീട്ടിൽ...






































