Thu, Apr 23, 2026
31 C
Dubai
Home Tags Sexual Harassment Case

Tag: Sexual Harassment Case

രഞ്‌ജിത്തിനെതിരായ യുവാവിന്റെ ലൈംഗിക പീഡന പരാതി; തുടർനടപടികൾക്ക് സ്‌റ്റേ

ബെംഗളൂരു: ലൈംഗിക പീഡനക്കേസിൽ സംവിധായകൻ രഞ്‌ജിത്തിന് ആശ്വാസം. രഞ്‌ജിത്ത്‌ പീഡിപ്പിച്ചെന്ന യുവാവിന്റെ പരാതിയിൽ തുടർനടപടികൾ കർണാടക ഹൈക്കോടതി സ്‌റ്റേ ചെയ്‌തു. കോഴിക്കോട് സ്വദേശിയായ യുവാവ് നൽകിയ പരാതിയിലാണ് കേസ് തീർപ്പാവുന്നത് വരെ തുടർനടപടി...

ബലാൽസംഗ കേസ്; നിവിൻ പോളിക്ക് ക്ളീൻ ചിറ്റ്

കൊച്ചി: ലൈംഗികപീഡന ആരോപണവുമായി ബന്ധപ്പെട്ട കേസിൽ നടൻ നിവിൻ പോളിക്ക് ക്ളീൻ ചിറ്റ്. യുവതിയുടെ പരാതിയിൽ കേസ് അന്വേഷിച്ച കോതമംഗലം ഊന്നുകൽ പോലീസ് റിപ്പോർട്ടിലാണ് നിവിൻ പോളിക്ക് ക്ളീൻ ചിറ്റ് നൽകിയിരിക്കുന്നത്. നിവിൻ പോളിക്ക്...

നിവിൻ പോളിക്കെതിരെ ലൈംഗികാരോപണം; നിർമാതാവ് അനന്ദ് പയ്യന്നൂരിനെ ചോദ്യം ചെയ്‌തു

കൊച്ചി: തനിക്കെതിരായ ലൈംഗികാരോപണത്തിന് പിന്നിൽ ഗൂഢാലോചന സംശയിച്ച് നടൻ നിവിൻ പോളി നൽകിയ പരാതിയിൽ ക്രൈം ബ്രാഞ്ച് അന്വേഷണം പുരോഗമിക്കവേ, സിനിമയിൽ നിന്നുള്ളവർ തന്നെയാണ് ഗൂഡാലോചനയ്‌ക്ക് പിന്നിലെന്ന നിവിന്റെ സംശയം ബലപ്പെടുന്നു. ഇതുമായി...

പീഡന പരാതി; കേസ് എതിരാകില്ലെന്ന് സൂചന- നിവിൻ പോളി മുൻ‌കൂർ ജാമ്യം തേടില്ല

കൊച്ചി: പീഡന പരാതിയിൽ നടൻ നിവിൻ പോളി മുൻ‌കൂർ ജാമ്യം തേടില്ല. കേസ് എതിരാകില്ലെന്ന നിഗമനത്തെ തുടർന്ന് എഫ്‌ഐആർ റദ്ദാക്കാൻ അപേക്ഷ നൽകേണ്ടതില്ലെന്നാണ് നിവിന്റെ തീരുമാനം. ദുബായിൽ എത്തിച്ചു പീഡിപ്പിച്ചതായുള്ള നേര്യമംഗലം സ്വദേശിനിയുടെ...

പീഡന പരാതി; നടൻ നിവിൻ പോളിയെ ചോദ്യം ചെയ്‌ത് പ്രത്യേക അന്വേഷണസംഘം

കൊച്ചി: പീഡന പരാതിയിൽ നടൻ നിവിൻ പോളിയെ ചോദ്യം ചെയ്‌തു. കേസന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘമാണ് നിവിൻ പോളിയെ ചോദ്യം ചെയ്‌തത്‌. പരാതിക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന നിവിന്റെ പരാതിയിൽ നടന്റെ മൊഴിയും അന്വേഷണ...

നടൻ ബാബുരാജിനെതിരായ പീഡന പരാതി; പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു

ഇടുക്കി: നടൻ ബാബുരാജിനെതിരായ യുവതിയുടെ പീഡന പരാതിയിൽ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു. അടിമാലി പോലീസാണ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്. പരാതിക്കാരിയെ സ്‌ഥലത്ത്‌ എത്തിച്ച് തെളിവെടുപ്പ് നടത്തും. ബാബുരാജിന്റെ ആലുവയിലെ വീട്ടിൽ...

പീഡന ആരോപണം; ഗൂഢാലോചന അന്വേഷിക്കണമെന്ന് താനൂർ ഡിവൈഎസ്‌പി

മലപ്പുറം: ലൈംഗികമായി പീഡിപ്പിച്ചെന്ന വീട്ടമ്മയുടെ ആരോപണത്തിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പരാതി നൽകി താനൂർ ഡിവൈഎസ്‌പി പിവി ബെന്നി. മലപ്പുറം എസ്‌പിക്കാണ് ബെന്നി പരാതി നൽകിയത്. മുട്ടിൽ മരംമുറി അന്വേഷിച്ച് കുറ്റക്കാരെ അറസ്‌റ്റ്...

‘ആ ദിവസങ്ങളിൽ കേരളത്തിൽ, നിരപരാധിത്വം തെളിയിക്കണം’; വിശദാംശങ്ങൾ കൈമാറി നിവിൻ പോളി

കൊച്ചി: തനിക്ക് നേരെ ഉയർന്ന പീഡന ആരോപണത്തിൽ അന്വേഷണം നടത്തണമെന്നും ഗൂഢാലോചന ഉണ്ടെങ്കിൽ പുറത്തുകൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് നടൻ നിവിൻ പോളി ഡിജിപിക്കും പ്രത്യേക അന്വേഷണ സംഘത്തിനും പരാതി നൽകി. മുഖ്യമന്ത്രി പിണറായി വിജയനും...
- Advertisement -