Tag: shanthivila dinesh
ശാന്തിവിള ദിനേശനെതിരെ കേസെടുത്തു
കൊച്ചി: സംവിധായകന്‍ ശാന്തിവിള ദിനേശന് എതിരെ കേസെടുത്തു. ഡബ്ബിങ് ആര്ടിസ്‌റ് ഭാഗ്യലക്ഷ്‍മിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. ഭാഗ്യലക്ഷ്‍മിയെ മോശമായ ചിത്രീകരിച്ചു ഫേസ് ബുക്കില്‍ പോസ്റ്റ് ഇട്ടതിന്റെ അടിസ്ഥാനത്തില്‍ സൈബര്‍ നിയമപ്രകാരമാണ് കേസ്...































