Tag: sharjah bus services
ഷാര്‍ജ; ഇന്റര്‍സിറ്റി ബസ് സര്‍വീസുകള്‍ നാളെ മുതല്‍ പുനഃരാരംഭിക്കും
ഷാര്‍ജ : കോവിഡ് സുരക്ഷാ മാനദണ്ഡങ്ങളുടെ ഭാഗമായി നിര്‍ത്തിവച്ചിരുന്ന ഇന്റര്‍സിറ്റി ബസുകള്‍ ഷാര്‍ജയില്‍ നാളെ മുതല്‍ വീണ്ടും സര്‍വീസ് പുനഃരാരംഭിക്കും. എല്ലാ വിധത്തിലുള്ള സുരക്ഷാ മുന്‍കരുതലുകളും എടുത്തു കൊണ്ടായിരിക്കും ബസുകള്‍ സര്‍വീസ് നടത്തുക....































