Fri, Jan 23, 2026
19 C
Dubai
Home Tags Shehbaz Sharif

Tag: Shehbaz Sharif

വെടിനിർത്തൽ കരാർ വിശ്വസ്‌തതയോടെ നടപ്പാക്കാൻ പ്രതിജ്‌ഞാബദ്ധം; പാക്ക് പ്രധാനമന്ത്രി

ഇസ്‌ലാമാബാദ്: ഇന്ത്യയുമായി ഉണ്ടാക്കിയ വെടിനിർത്തൽ കരാർ വിശ്വസ്‌തതയോടെ നടപ്പാക്കാൻ പ്രതിജ്‌ഞാബദ്ധമാണെന്ന് പാക്ക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്. പാക്കിസ്‌ഥാൻ സൈന്യം ഉത്തരവാദിത്തത്തോടെയും സംയമനത്തോടെയുമാണ് സാഹചര്യം കൈകാര്യം ചെയ്യുന്നതെന്നും ഷഹബാസ് ഷെരീഫ് അവകാശപ്പെട്ടു. പാക്കിസ്‌ഥാൻ കരാർ ലംഘിച്ചുവെന്ന...

‘നല്ല അയൽ ബന്ധമാണ് ഇന്ത്യ ആഗ്രഹിക്കുന്നത്’; പാകിസ്‌ഥാന് മറുപടിയുമായി കേന്ദ്ര സർക്കാർ

ന്യൂഡെൽഹി: പാകിസ്‌ഥാന് മറുപടിയുമായി കേന്ദ്ര സർക്കാർ. നല്ല അയൽ ബന്ധമാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയം പാകിസ്‌ഥാന് മറുപടി നൽകി. നല്ല അയൽ ബന്ധം യാഥാർഥ്യമാക്കണമെങ്കിൽ തീവ്രവാദവും, ശത്രുതയും, അക്രമവും ഇല്ലാത്ത അന്തരീക്ഷം...

ഇന്ത്യയുമായുള്ള യുദ്ധങ്ങളിൽ നിന്ന് പാഠം പഠിച്ചു; അനുനയ നീക്കത്തിന് തയ്യാറെന്ന് പാകിസ്‌ഥാൻ

ഇസ്‌ലാമാബാദ്: ഇന്ത്യയുമായുള്ള യുദ്ധങ്ങളിൽ നിന്ന് പാഠം പഠിച്ചുവെന്ന് പരസ്യമായി തുറന്നു പറഞ്ഞു പാകിസ്‌ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. കശ്‌മീർ അടക്കമുള്ള വിഷയങ്ങളിൽ ഇന്ത്യ ചർച്ചക്ക് തയ്യാറാവണമെന്ന് അഭ്യർഥിച്ചാണ് പാകിസ്‌ഥാൻ പ്രധാനമന്ത്രി രംഗത്തെത്തിയത്. പ്രളയ...
- Advertisement -