Tag: shine tom chacko
അര്‍ജുനും സംയുക്‌തയും ഷൈനും പ്രധാന വേഷങ്ങളില്‍; ‘വൂള്‍ഫ്’ ചിത്രീകരണം ആരംഭിച്ചു
ഷാജി അസീസ് സംവിധാനം ചെയ്യുന്ന 'വൂള്‍ഫി'ന്റെ ചിത്രീകരണം ആരംഭിച്ചു. അര്‍ജുന്‍ അശോകന്‍, സംയുക്‌ത മേനോന്‍, ഷൈന്‍ ടോം ചാക്കോ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രം കര്‍ശന കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണ് പെരുമ്പാവൂരില്‍...
അടച്ചിടലിനു ശേഷം പുറത്തിറങ്ങുന്ന ആദ്യ ഇന്ത്യന്‍ ചിത്രമാകാന്‍ മലയാളത്തിന്റെ ‘ലവ്’
കോവിഡ് രോഗം ലോകമെങ്ങും പടര്‍ന്നു പിടിച്ച സാഹചര്യത്തില്‍ അനിവാര്യമായ അടച്ചിടല്‍ തീയേറ്ററുകളെയും നിശ്ചലമാക്കിയിരുന്നു. എന്നാല്‍ ആ പ്രതിസന്ധികള്‍ക്ക് ഇടയിലും ചിത്രീകരണം പൂര്‍ത്തിയാക്കി റിലീസ് ഡേറ്റ് പ്രഖ്യാപിച്ചിരിക്കയാണ് മലയാള ചിത്രം 'ലവി'ന്റെ അണിയറ പ്രവര്‍ത്തകര്‍.
അടച്ചിടലിനു...
‘തമി’യുടെ ട്രെയ്‌ലര്‍ റിലീസ് ചെയ്തു
ഷൈന്‍ ടോം ചാക്കോ നായകനായെത്തുന്ന 'തമി'യുടെ ട്രെയ്‌ലര്‍ റിലീസ് ചെയ്തു. കെ.അര്‍ പ്രവീണാണ് ചിത്രത്തിന്റെ സംവിധാനം. തിരക്കഥയൊരുക്കുന്നത് സംവിധായകന്‍ പ്രവീണും സതീഷ് കുമാര്‍ എസും ചേര്‍ന്നാണ്. നിരവധി പരസ്യചിത്രങ്ങളുടെ സംവിധായകനാണ് പ്രവീണ്‍. ത്രില്ലര്‍...

































