Tag: Shiv Sena slams again Modi
റഷ്യ വാക്‌സിന്‍ കണ്ടെത്തിയപ്പോള്‍ ഇന്ത്യക്ക് പ്രിയം ഭാഭിജി പപ്പടം; ബിജെപിയെ വിമര്‍ശിച്ച് ശിവസേന
മൂംബൈ: ലോകത്ത് ആദ്യമായി കോവിഡ് വാക്‌സിന്‍ കണ്ടെത്തിയ റഷ്യയെ പ്രശംസിച്ചും കേന്ദ്രം ഭരിക്കുന്ന ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാരിനെ വിമര്‍ശിച്ചും ശിവസേന രംഗത്ത്. ചുരുങ്ങിയ കാലയളവിനുള്ളില്‍ വാക്‌സിന്‍ എന്ന വലിയ നേട്ടത്തിലെത്തിയ റഷ്യയാണ്...