Tag: shooting banned
സെക്രട്ടറിയേറ്റിലും പരിസരത്തും സിനിമ-സീരിയൽ ചിത്രീകരണത്തിന് നിരോധനം
തിരുവനന്തപുരം: സെക്രട്ടറിയേറ്റിലും പരിസരത്തും സിനിമ-സീരിയൽ ചിത്രീകരണങ്ങൾക്ക് നിരോധനം ഏർപ്പെടുത്തി. സുരക്ഷ കണക്കിലെടുത്താണ് തീരുമാനം എന്നാണ് ആഭ്യന്തര വകുപ്പിന്റെ വിശദീകരണം.
അതീവ സുരക്ഷാ മേഖലയായത് കൊണ്ടാണ് തീരുമാനമെന്നും ഔദ്യോഗിക ചിത്രീകരണങ്ങൾ മാത്രം പിആർഡിയുടെ നേതൃത്വത്തിൽ നടത്താമെന്നും...































