Tag: shop on wheels
ഇനി കട കെഎസ്ആര്‍ടിസി ബസിലും
തിരുവനന്തപുരം: ഉപയോഗശൂന്യമായ കെഎസ്ആര്‍ടിസി ബസുകള്‍ പൊടിതട്ടിയെടുത്ത്, പുത്തന്‍ സ്റ്റാളുകളാക്കി മാറ്റുന്ന പദ്ധതിക്ക് തിരുവനന്തപുരത്ത് തുടക്കം. മില്‍മ ഏറ്റെടുത്ത 'കെഎസ്ആര്‍ടിസി കട' പഴവങ്ങാടിയില്‍ മന്ത്രി കെ. രാജു ഉദ്ഘാടനം ചെയ്‌തു.
സംസ്ഥാനത്തെ ആദ്യ കെഎസ്ആര്‍ടിസി സ്റ്റാളാണിത്....































