Mon, Oct 20, 2025
32 C
Dubai
Home Tags Shot

Tag: shot

സ്ളോവാക്യൻ പ്രധാനമന്ത്രി റോബർട്ട് ഫിക്കോയ്‌ക്ക് വെടിയേറ്റു

ബ്രാട്ടിസ്‌ലാവ: സ്ളോവാക്യൻ പ്രധാനമന്ത്രി റോബർട്ട് ഫിക്കോയ്‌ക്ക് വെടിയേറ്റു. ഹാൻഡ്‌ലോവയിൽ ഒരു ചടങ്ങിൽ പങ്കെടുത്ത ശേഷം മടങ്ങുമ്പോഴാണ് സംഭവം. ഫിക്കോയുടെ അടിവയറ്റിലാണ് വെടിയേറ്റത്. അദ്ദേഹത്തെ ഉടൻ ആശുപത്രിയിലേക്ക് മാറ്റി. ഫിക്കോയുടെ പരിക്ക് ഗുരുതരമല്ലെന്നാണ് സൂചന. ആശുപത്രിയിൽ...

യുപിയിൽ ബിജെപി നേതാവിന് നേരെ വെടിയുതിർത്ത് അജ്‌ഞാത സംഘം

ലഖ്‌നൗ: ഉത്തർപ്രദേശിലെ മയിൻപുരയിൽ ബിജെപി നേതാവിനെ അജ്‌ഞാത സംഘം വെടിവച്ചു. ബിജെപി യുവ മോർച്ച ജില്ലാ പ്രസിഡണ്ട് ഗൗതം കതാരിയയ്ക്കാണ് ഇന്നലെ രാത്രി വെടിയേറ്റത്. തോളിലാണ് ഗൗതം കതാരിയയ്ക്ക് വെടിയേറ്റത്. തുടർന്ന് തൊട്ടടുത്തുള്ള...

തിരുവനന്തപുരത്ത് യുവാവിന് നേരെ ആക്രമണം; തലക്ക് വെടിയേറ്റു

തിരുവനന്തപുരം: കല്ലറ പാങ്ങോട് യുവാവിന് വെടിയേറ്റു. ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം. പാങ്ങോട് സ്വദേശി ഇലക്‌ട്രീഷ്യനായ റഹീം എന്ന യുവാവിനാണ് വെടിയേറ്റത്. ഇയാളുടെ തലക്കാണ് വെടിയേറ്റത്. പരിക്കേറ്റ് ആശുപത്രിയിൽ തുടരുന്ന റഹീമിന്...
- Advertisement -