യുപിയിൽ ബിജെപി നേതാവിന് നേരെ വെടിയുതിർത്ത് അജ്‌ഞാത സംഘം

By News Desk, Malabar News
BJP Leader shot dead in up_Malabar news
Ajwa Travels

ലഖ്‌നൗ: ഉത്തർപ്രദേശിലെ മയിൻപുരയിൽ ബിജെപി നേതാവിനെ അജ്‌ഞാത സംഘം വെടിവച്ചു. ബിജെപി യുവ മോർച്ച ജില്ലാ പ്രസിഡണ്ട് ഗൗതം കതാരിയയ്ക്കാണ് ഇന്നലെ രാത്രി വെടിയേറ്റത്. തോളിലാണ് ഗൗതം കതാരിയയ്ക്ക് വെടിയേറ്റത്. തുടർന്ന് തൊട്ടടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും വിദഗ്‌ധ ചികിൽസക്കായി ആഗ്രയിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. നിലവിൽ ബിജെപി നേതാവിന്റെ ആരോഗ്യ നില തൃപ്‌തികരമാണ്.

Most Read: ഹൃദയാദ്രം ഈ കൂടിച്ചേരൽ; സ്‌നേഹാദ്രം ഈ ആലിംഗനം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE